MALABAR - Page 154
പൊന്നാനിയില്‍ കടലാക്രമണത്തില്‍ വീടുകള്‍ തകര്‍ന്നു
പൊന്നാനി താലൂക്കില്‍ കടലാക്രമണത്തില്‍ 12 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. പൊന്നാനി, പെരുമ്പടമ്പു , വെളിയങ്കോട്...
ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്തിയവരെ പിടികൂടി
ഷാര്‍ജയില്‍ നിന്ന് ട്രിച്ചി എയര്‍പോര്‍ട്ട് വഴി കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്തിയവരെ പിടികൂടി. പാലക്കാട് പുതുശേരിയില്‍...
സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം
സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം. കടലാക്രമണത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി.പലയിടങ്ങളിലും ക്യാമ്പുകൾ തുറന്നു. മത്സ്യതൊഴിലാളികൾ...
മലപ്പുറത്ത് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പരപ്പനങ്ങാടിക്കു സമീപം ആനങ്ങാടിയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം...
കേന്ദ്രമന്ത്രി വി മുരളീധരന് കോഴിക്കോട് സ്വീകരണം
കേന്ദ്രവിദേശകാര്യ സഹമന്ത്രി പദവി ഏറ്റശേഷം ആദ്യമായി കോഴിക്കോട് ജില്ലയിലെത്തിയ വി മുരളീധരന് ബി.ജെ.പി പ്രവര്‍ത്തകര്‍...
വയനാടിന്റെ മുഖച്ഛായ മാറ്റുന്നതിനായി പ്രവർത്തിക്കും: രാഹുൽ ഗാന്ധി
മലപ്പുറം: വയനാടിന്റെ മുഖച്ഛായ മാറ്റുന്നതിനായി പ്രവർത്തിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷനും, നിയുക്ത എംപിയുമായ രാഹുൽ ഗാന്ധി....
നിപയില്‍ ജാഗ്രതയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്
സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്. പ്രത്യേകം ഐസൊലേഷന്‍...
സുധീരന്റെ പരാമര്‍ശം വ്യക്തി വിരോധം മൂലം, 10 കൊല്ലമായി ഇത് തുടരുന്നുവെന്നും അബ്ദുല്ലക്കുട്ടി
തനിക്കെതിരായ വി.എം സുധീരന്റെ പരാമര്‍ശം വ്യക്തി വിരോധം മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. പത്ത്...
ശബരിമല സ്വാധീനിച്ചിട്ടില്ലെന്ന നിലപാട് തള്ളി ഗോവിന്ദന് മാസ്റ്റര്‍
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...
പുല്പള്ളിയില് യുവാവ് വെടിയേറ്റ് മരിച്ചു
പുല്പള്ളി: കാപ്പിസെറ്റിൽ വെടിയേറ്റ് യുവാവ് മരിച്ചു. നിതിൻ പത്മനാഭൻ (32) ആണ് മരിച്ചത്. വെടിവെപ്പിൽ ഗുരുതരപരിക്കേറ്റ കിഷോർ...
അൻവർ വാക്ക് പാലിക്കണം "എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഇ.ടി, രാജിവെക്കില്ലെന്ന് അന്‍വര്‍
പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പൊന്നാനിയില്‍ തോറ്റാല്‍ രാജിവെക്കുമെന്ന്...
കോഴിക്കോട് സീറ്റില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടി;എംകെ രാഘവന് വൻമുന്നേറ്റം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും...