MALABAR - Page 2
കോഴിക്കോട് ഹൈലൈറ്റ് മാളിലെ എസ്കലേറ്ററിൽ മകളുടെ ചെരിപ്പ് കുടുങ്ങിയത് ചോദ്യം ചെയ്ത പ്രവാസിയെ മർദ്ദിച്ചതായി പരാതി
കോഴിക്കോട്: ഹൈലൈറ്റ് മാളിലെ എസ്കലേറ്ററിൽ മകളുടെ ചെരിപ്പ് കുടുങ്ങിയത് ചോദ്യം ചെയ്ത പ്രവാസിയെ മർദ്ദിച്ചതായി പരാതി. മാൾ...
തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കുള്ള സൗജന്യ സർജറി ക്യാമ്പ് ആരംഭിച്ചു
കോഴിക്കോട്: ബി എസ് എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരൂർ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളൽ മൂലം അംഗവൈകല്യം...
താമരശ്ശേരിയിൽ ഉമ്മയെ വെട്ടിക്കൊന്ന് 24കാരനായ മകൻ; ലഹരിക്കടിമയെന്ന് വിവരം, കസ്റ്റഡിയിലെടുത്ത് പോലീസ്
കോഴിക്കോട്∙ താമരശ്ശേരിയിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ...
കാദറലി ട്രോഫി ഫിഫ മഞ്ചേരിക്ക്
പെരിന്തൽമണ്ണ : കാദറലി ട്രോഫി ഫിഫ മഞ്ചേരിക്ക്, ഇത്തവ ണത്തെ മത്സരങ്ങളുടെ തിരശ്ശീല വീഴ്ത്തിക്കൊണ്ടുള്ള പൊടി പാറിയ ഫൈനൽ...
മകൻ എടുത്ത വായ്പയ്ക്ക് മാതാപിതാക്കൾക്ക് മർദനം
കൊണ്ടോട്ടി: മകൻ എടുത്ത വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ വയോധിക രായ മാതാപിതാക്കളെ...
മരിച്ചെന്നു കരുതി ‘മൃതദേഹം’ മോർച്ചറിയിലേക്ക്; സംസ്കാരത്തിനുള്ള ഒരുക്കങ്ങൾക്കിടെ പവിത്രൻ ജീവിതത്തിലേക്ക്
മംഗളൂരുവിൽനിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിലെപ്പോഴോ മരിച്ചെന്നു കരുതി, സംസ്കാരത്തിന് ഒരുക്കങ്ങൾ നടത്തിയവരെയും...
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ പ്രസാദഊട്ട് 'ബുഫെ' ആയി: ഹൈക്കോടതിയിൽ പരാതി
മലപ്പുറം : കാടാമ്പുഴ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിലെ പ്രസാദഊട്ട് വിതരണരീതിക്കെതിരെ പരാതി . കാടാമ്പുഴ ഭഗവതി...
മലപ്പുറത്ത് 19-കാരി തൂങ്ങിമരിച്ചനിലയിൽ; നിറത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായി ആരോപണം
കൊണ്ടോട്ടി: മലപ്പുറത്ത് 19-കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ്...
പൊന്നാനി വലിയ പള്ളിയിൽ വിളക്കത്തിലിരിക്കൽ നടത്തി
പൊന്നാനി • പൈതൃകങ്ങളെ ചേർത്തു പിടിക്കുകയെന്നത് ജീ വിത വിജയത്തിന്റെ ഘടകങ്ങളി ലൊന്നാണെന്ന് ജാമിയ മർകസ് സംസ്ഥാന ഹജ്...
വേങ്ങര സ്കൂളിൽ പുതിയ പ്രവേശന കവാടം തുറന്നു
വേങ്ങര : പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ ആസ്തി വി കസന ഫണ്ട് ഉപയോഗിച്ച് വേങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ...
മഞ്ചേരി വേട്ടേക്കോട് പാറമടയിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ
മഞ്ചേരി : വേട്ടേക്കോട് പാറമടയിൽ യൂവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളമ്പാറ കണ്ടൻചിറ ബാലകൃഷ്ണന്റെ മകൻ അഭിനവ്...
മലപ്പുറം ജില്ലയിൽ ഇന്ന് (13-01-2025); അറിയാൻ
പോലീസ് അറിയിപ്പ് നിലമ്പൂർ∙ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ നടക്കുന്നതിനാൽ 19 വരെ വഴിക്കടവ് ഭാഗത്ത് നിന്നു മഞ്ചേരി,...