വേങ്ങര സ്‌കൂളിൽ പുതിയ പ്രവേശന കവാടം തുറന്നു

വേങ്ങര : പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ ആസ്‌തി വി കസന ഫണ്ട് ഉപയോഗിച്ച് വേങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ നിർമിച്ച പ്രവേശന കവാടം തുറന്ന് നൽകി. പി.കെ.കുഞ്ഞാലി ക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഊരകം പഞ്ചായത്ത് പ്രസിഡ ൻ്റ് മൻസൂർ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായ ത്ത് അംഗം ടി.പി.എം.ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബെൻസീറ, രാധാരമേശ്, ബു, പ്രിൻസിപ്പൽ എസ്.അഭിത, ഹെഡ്മാസ്റ്റർ കെ.സുരേഷ്‌ബാബു എന്നിവർ പ്രസംഗിച്ചു. ഭിന്ന ശേഷി വിഭാഗത്തിൽ മികച്ച ജീവനക്കാരനുള്ള സർക്കാർ അവാർഡ് നേടിയ മുജീബ് റഹ്മാനെ അനുമോദിച്ചു.

Related Articles
Next Story