Tag: kunjalikkuty

February 8, 2025 0

മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ലെ ഭി​ന്നി​പ്പാ​ണ് ഡൽഹിയിൽ തിരിച്ചടിയായത് -കുഞ്ഞാലിക്കുട്ടി

By Sreejith Evening Kerala

ക​ണ്ണൂ​ർ: മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ലെ ഭി​ന്നി​പ്പാ​ണ് ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി​യെ ഭ​ര​ണ​ത്തി​ലേ​റ്റി​യ​തെ​ന്നും ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ ഭി​ന്നി​പ്പ് തി​രി​ച്ച​ടി​യാ​യെ​ന്നും മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്…

February 5, 2025 0

അമേരിക്കയിൽ ട്രംപ്​​ അധികാരത്തിൽ വന്ന പോലെയാണ് സംസ്ഥാനത്ത്​ പിണറായി സർക്കാർ പ്രവർത്തിക്കുന്നതെന്ന്-കുഞ്ഞാലിക്കുട്ടി

By Editor

തിരുവനന്തപുരം: അമേരിക്കയിൽ ട്രംപ്​​ അധികാരത്തിൽ വന്ന പോലെയാണ് സംസ്ഥാനത്ത്​ പിണറായി സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി. എസ്​.ടി.യു സെക്രട്ടേറിയറ്റ്​ മാർച്ച്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

April 1, 2024 0

‘വർത്തമാനം മാത്രം പോര, പ്രവൃത്തിയിൽ കാണണ്ടേ’; റിയാസ് മൗലവി വധക്കേസിൽ മുഖ്യമന്ത്രിക്ക് വിമർശനവുമായി കുഞ്ഞാലിക്കുട്ടി

By Editor

മലപ്പുറം: റിയാസ് മൗലവിയുടെ ഘാതകർക്ക് ശിക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയിൽ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ…

March 8, 2024 0

തൃശ്ശൂരില്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ച് കെ മുരളീധരന്‍

By Editor

കോഴിക്കോട്: കെ മുരളീധരന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു. വടകരയില്‍ എ. പി വിഭാഗം നിര്‍ണായക ശക്തികൂടിയാണ്. മുരളീധരന്‍ വടകരയില്‍ നിന്ന് പിന്മാറി തൃശൂരില്‍…

November 9, 2023 0

സി.പി.എം. അനുകൂല ട്രസ്റ്റിന്റെ പരിപാടിയില്‍നിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറി

By Editor

കണ്ണൂര്‍: സി.പി.എം. അനൂകൂല എം.വി.ആര്‍. ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയില്‍നിന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറി. കേരളനിര്‍മിതിയില്‍ സഹകരണ…

March 19, 2023 0

‘സരിതയെ ബഷീറലി തങ്ങളുടെ അടുത്തേക്കു വിട്ടത് കുഞ്ഞാലിക്കുട്ടി; ആർഎസ്എസുമായി ചർച്ച നടത്തി’ ; വെളിപ്പെടുത്തലുമായി കെ.എസ്. ഹംസ

By Editor

കോഴിക്കോട്: മലപ്പുറത്തെ മുസ്ലിം ലീഗ് എം.എൽ.എയുമായി ചർച്ച നടത്തിയെന്ന ആർ.എസ്.എസ്. വെളിപ്പെടുത്തല്‍ ശരിവെച്ച് പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. മുസ്ലിം ലീഗിനെ ഇടത് പാളയത്തിലെത്തിക്കുകയാണ്…

December 27, 2022 0

ഇപി ജയരാജനെതിരായ ആരോപണം: മുസ്ലിം ലീഗിലും ഭിന്നത ! ; കുഞ്ഞാലിക്കുട്ടിയെ തള്ളി കെപിഎ മജീദും കെ എം ഷാജിയും

By Editor

കോഴിക്കോട്: ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ മുസ്ലിം ലീഗിലും ഭിന്നത. വിഷയം സിപിഎമ്മിലെ ആഭ്യന്തര കാര്യമാണെന്നും ലീഗ് ഇടപെടുന്നില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാല്‍…

March 6, 2022 0

‘ഒരുമിച്ച് കളിച്ചുവളർന്നവരാണ് ഞങ്ങൾ; നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ; തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു’ : പി കെ കുഞ്ഞാലിക്കുട്ടി

By Editor

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്നലെ മുതൽ അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ച് ഗുരുതരമായിരുന്നു. ഇന്ന് രാവിലെ ആരോഗ്യം കുറച്ച് മെച്ചപ്പെട്ടു.…

September 8, 2021 0

കെ.ടി.ജലീലിന്‍റെ എന്‍ഫോഴ്സ്മെന്‍റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി; .ജലീലിനെ തള്ളി പാർട്ടി

By Editor

കെ.ടി.ജലീലിന്‍റെ എന്‍ഫോഴ്സ്മെന്‍റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നൽകി. എ.ആർ നഗർ സഹകരണ…

September 4, 2021 0

കെ.ടി ജലീലിന്റെ മൊഴി നിര്‍ണായകം; ചന്ദ്രികയുടെ അക്കൗണ്ടില്‍ 10കോടി എത്തിയതില്‍ ദുരൂഹത

By Editor

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ 10 കോടി എത്തിയതില്‍ ദുരൂഹത കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങള്‍ക്കല്ല പണം എത്തിയതെന്ന് വ്യക്തമായെന്ന് അന്വേഷണ സംഘം പറഞ്ഞു. മുന്‍മന്ത്രി…