MALABAR - Page 202
ഞായറാഴ്ച്ച റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല
കോഴിക്കോട്: മേയ് മാസത്തെ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള കാലാവധി അഞ്ച് വരെ നീട്ടിയ സാഹചര്യത്തില്‍ ഞായറാഴ്ച തുറന്ന്...
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് അത്യാധുനിക ആംബുലന്‍സ് പി.വി അബ്ദുള്‍ വഹാബ് എംപി ഇന്ന് കൈമാറും
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പി.വി അബ്ദുള്‍ വഹാബ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുനുവദിച്ച...
നിപ വൈറസിനുള്ള പുതിയ മുരുന്ന് ആസ്ട്രേലിയയില്‍ നിന്ന് എത്തി
കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന പുതിയ മുരുന്ന് ആസ്ട്രേലിയയില്‍ നിന്ന് കോഴിക്കോട്ടെത്തിച്ചു....
നിപ:സിനിമാ തിയറ്ററുകള്‍ അടച്ചിട്ടേക്കും
നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സിനിമാ തിയറ്ററുകള്‍ അടച്ചിട്ടേക്കും. അതീവ ജാഗ്രത ഉള്ളതിനാൽ കഴിഞ്ഞ ദിവസം...
നിപ വൈറസ് ബാധ സ്ഥിരീകരിച്ച ബീച്ച് ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനിക്ക് രോഗം മാറിയതായി റിപ്പോർട്ട്
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ബീച്ച് ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനിക്ക് രോഗം മാറിയതായി റിപ്പോർട്ട്...
തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയില്‍
മലപ്പുറം: തിരൂര്‍ മത്സമാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയില്‍. നിറമരതൂര്‍ കാളാട് പത്തംപാട്...
കട്ടാന ശല്യം: ജീവനു വേണ്ടിയുള്ള വീട്ടമ്മമാരുടെ നിരാഹാര സമരം ശക്തമായ പത്താം ദിവസത്തിലേക്ക്
സുല്‍ത്താന്‍ ബത്തേരി: കനത്ത മഴയത്തും വീട്ടമ്മമാരുടെ നിരാഹാര സമരം തുടരുന്നു. വൈല്‍ഡ് ലൈഫ് വാര്ഡന് ഓഫീസിന് മുമ്പില്‍...
ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നു
കല്‍പ്പറ്റ: ബത്തേരിക്കു സമീപം മുത്തങ്ങ വന്യജീവി സങ്കേതത്തിലെ പൊന്‍കുഴി കാട്ടുനായ്ക്കര്‍ കോളനിയില്‍ ആദിവാസി ബാലനെ കാട്ടാന...
മുസ്ലിം ലീഗ് വനിതാ പ്രസിഡന്റായി സുഹറാ മമ്പാടിനെ തെരെഞ്ഞെടുത്തു
മലപ്പുറം: സുഹറാ മമ്പാട് പ്രസിഡന്റായും അഡ്വ. പി. കുല്‍സു ജനറല്‍ സെക്രട്ടറിയായും സീമ യഹ്യ ട്രഷററായും വനിതാ ലീഗ് സംസ്ഥാന...
നിപാ ബാധിച്ചു മരിച്ച ലിനിയുടെ കുട്ടികള്‍ക്കും പനി
കോഴിക്കോട്: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ രണ്ടു മക്കള്‍ക്കും പനി. കഴിഞ്ഞ ദിവസം...
നിപാ വൈറസ്: ആസ്ട്രേലിയയില്‍ നിന്ന് മരുന്ന് ഉടന്‍ എത്തിക്കും
കോഴിക്കോട്: നിപാ വൈറസിനെതിരെ ആസ്ട്രേലിയയില്‍നിന്നുള്ള മരുന്ന് രണ്ടു ദിവസത്തിനകം എത്തുമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി...
നിപാ വൈറസ്: രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 42 ദിവസം വീടുകളില്‍ തന്നെ കഴിയണം: ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കും
മലപ്പുറം: നിപ്പാ രോഗവ്യാപനം തടയുന്നതിനു ജനങ്ങളുടെ പൂര്‍ണ സഹകരണം അനിവാര്യമാണെന്നു കളകടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍...