MALABAR - Page 5
സനൂഫും ഫസീലയും ലോഡ്ജില്‍ മുറിയെടുത്തത് മൂന്നു ദിവസത്തേക്ക്; വാടക അന്വേഷിച്ചെത്തിയ ജീവനക്കാര്‍ കണ്ടത് കട്ടിലില്‍ കിടക്കുന്ന യുവതിയെ; കോഴിക്കോട്ട് മുപ്പത്തഞ്ചുകാരിയുടെ മരണത്തിന് പിന്നാലെ മുങ്ങിയ യുവാവിനായി അന്വേഷണം ഊര്‍ജ്ജിതം
സനൂഫിന്റെപേരിൽ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു
വടകര ഓർക്കാട്ടേരിയിൽ ഗണപതി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി ശൗചാലയം പണിയാൻ പഞ്ചായത്തിന്റെ ഗൂഢനീക്കമെന്നാരോപണം ; കയ്യേറ്റത്തിനെതിരെ ഭക്തരുടെ പ്രതിഷേധം
കോഴിക്കോട്: വടകര ഓർക്കാട്ടേരിയിൽ ഗണപതി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി ശൗചാലയം പണിയാൻ പഞ്ചായത്തിന്റെ ഗൂഢനീക്കം. RMPയുടെ...
കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവര്‍ച്ച; അടുത്ത ദിവസവും മോഷ്ടാക്കൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, പിന്നില്‍ അടുത്തറിയുന്നവര്‍ തന്നെയെന്ന് നിഗമനം
അഷ്റഫിന്റെ വീട്ടിലെ പോര്‍ച്ചില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിലാണ് തലേദിവസം വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച അതേ...
വ്ലോഗർ യുവതി അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി കണ്ണൂർ സ്വദേശിയെന്ന് സൂചന
മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കണ്ടെത്തിയത്
ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല: കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ താമസിക്കാൻ മുറിയെടുത്ത യുവതി മരിച്ച നിലയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച...
വിദ്യാർഥികളിൽ മുണ്ടിനീർ; മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം
മഞ്ചേരി: നിരവധി വിദ്യാർഥികൾക്ക് മുണ്ടിനീർ ബാധിച്ചതോടെ സ്കൂൾ താൽക്കാലികമായി അടച്ചിടാൻ...
യുവാവിനെ ക്രൂരമായി മർദിച്ചപ്പോൾ നോക്കിനിന്ന ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ
കോഴിക്കോട്: സാമ്പത്തിക ഇടപാട് തർക്കത്തിൽ ഒമ്പതംഗ സംഘം യുവാവിനെ ക്രൂരമായി മർദിച്ചപ്പോൾ കാഴ്ചക്കാരനായെന്ന് പരാതി ഉയർന്ന...
പഠിപ്പിക്കുന്ന വിദ്യാർഥിനിയെ പീഡിപ്പിച്ചു; നടൻ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്
മെസ്സിക്ക് നൽകാൻ പണമുണ്ട്, ഞങ്ങളുടെ വിശപ്പകറ്റാൻ പണമില്ലേ കായിക മന്ത്രീ’ ; കേരളാ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ കായിക താരങ്ങൾ പട്ടിണിയിൽ
യണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിൽ എത്തിക്കാൻ കോടികൾ മുടക്കുമ്പോൾ കേരളാ സ്പോർട്സ് കൗൺസിൽ...
നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം
മലയാള വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; മൃതദേഹം ജീർണിച്ച അവസ്ഥയിൽ
മേപ്പാടി തറയിൽ ടി.എം.നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്
വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്