MALAPPURAM - Page 113
മലപ്പുറം രണ്ടത്താണിയില്‍ വസ്ത്രകടയായ മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനം കത്തി നശിച്ചു
രണ്ടത്താണിയില്‍ വസ്ത്രകടയായ മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനം കത്തി നശിച്ചു. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ്...
അയോധ്യ വിധി ; മലപ്പുറം ജില്ലയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് ജില്ലാ കലക്ടര്‍
മലപ്പുറം: അയോധ്യ കേസിലെ വിധി പുറത്തുവരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് മത...
പത്തുമാസമായി ശമ്പളം മുടങ്ങി: ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന് ആത്മഹത്യ ചെയ്തു
മലപ്പുറം: പത്തുമാസമായി ശമ്പളം മുടങ്ങിയ ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരന് ആത്മഹത്യ ചെയ്തു. നിലമ്പൂര്‍ ബി.എസ്.എന്‍.എല്‍...
എടവണ്ണയിൽ സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ് സ്ത്രീ മരിച്ചു
എടവണ്ണ: സ്കൂട്ടര്‍ അപകടത്തില്‍ സ്ത്രീ മരിച്ചു. കണ്ടാലപ്പെറ്റ മേലൂട്ടില്‍ ഭാസ്കരന്റെ ഭാര്യ...
താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; 4 പേര് കൂടി പിടിയില്‍
മലപ്പുറം: താനൂരില്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര് കൂടി പിടിയില്‍. താനൂര്‍...
കനത്ത മഴ; മലപ്പുറം ജില്ലയില്‍ മൂന്ന് താലൂക്കുകളില്‍ നാളെ അവധി
അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് കാരണം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂര്‍,...
വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം ആനക്കയം സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയില്‍
വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയില്‍. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കും പറമ്പ്...
മലപ്പുറം എടവണ്ണയില്‍ ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മറ്റു രണ്ടുപേരെ അവശനിലയില്‍...
മഞ്ചേരിയില്‍ വിമാർട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന് ഷെരീഫിന് നേരെ കൈയ്യേറ്റം; ബഹളത്തിനിടെ നടിയുടെ മൂക്കിന് പരിക്കേറ്റു
മലപ്പുറം: മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന് ഷെരീഫിന് നേരെ കൈയ്യേറ്റം. ബഹളത്തിനിടെ...
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നാളെ യുഡിഫ് ഹർത്താൽ
മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ...
മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു; പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിന്...
കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിനെതിരെ പ്രതികരിച്ചു; സര്‍ക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി മാല്‍കോടെക്സ് മുന്‍ ജീവനക്കാരന്
കോഴിക്കോട്: കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിനെതിരെ പ്രതികരിച്ചതിന് സര്‍ക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന...