MALAPPURAM - Page 114
കുറ്റിപ്പുറംപാലം നവംബർ ആറുമുതൽ അടയ്ക്കും ; യാത്രയ്ക്ക് ഇനി ഈ വഴികൾ ഉപയോഗിക്കാം
ദേശീയപാത 66-ൽ ഭാരതപ്പുഴയ്ക്കുകുറുകെയുള്ള കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണിയ്ക്കായി നവംബർ ആറുമുതൽ അടയ്ക്കും....
രാഷ്ട്രീയതാത്പര്യങ്ങൾക്കനുസരിച്ച് ചരിത്രം വളച്ചൊടിക്കുന്നത് അപകടം-കാന്തപുരം
രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളും പൈതൃകങ്ങളും വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിനുപകരം രാഷ്ട്രീയ...
മലപ്പുറത്ത് ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയുമായി ആറംഗ സംഘത്തെ പോലീസ് പിടികൂടി
മലപ്പുറം: മലപ്പുറത്ത് ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയുമായി ആറംഗ സംഘത്തെ പോലീസ് പിടികൂടി. നിരോധിച്ച 500,1000...
നിലമ്പൂരിൽ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; വിദേശത്തേക്ക് കടന്ന പ്രതി റഹ്മത്തുള്ള പിടിയില്‍
മലപ്പുറം : മാധ്യമപ്രവര്‍ത്തകയെ ആള്‍ക്കൂട്ടം അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ നാലാം പ്രതി പിടിയില്‍....
കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
കുറ്റിപ്പുറം(മലപ്പുറം): കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശനിയാഴ്ച...
മലപ്പുറം കാളികാവ് സ്വദേശി സൗദിയില്‍ ഷോക്കേറ്റ് മരിച്ചു
ജിദ്ദ: മലപ്പുറം സ്വദേശി സൗദിയില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ്...
തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം
മലപ്പുറം: തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. വാതക ചോര്‍ച്ചയുണ്ടാകാത്തത് അപകടത്തിന്റെ തീവ്രത...
മലപ്പുറം ഓമാനൂരിൽ യുവാക്കൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു
മലപ്പുറം ഓമാനൂരിൽ യുവാക്കൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും പതിനാല് ദിവസത്തേക്ക്...
മഞ്ചേരിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയതായി പരാതി
മഞ്ചേരി കരുവമ്പ്രം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍...
പച്ചക്കറിവ്യാപാരിയെ കാണാതായി
തിരൂർ: പച്ചക്കറിവ്യാപാരിയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതിനൽകി. തിരൂർ ബി.പി. അങ്ങാടിയിലെ കല്ലേരിക്കാട്ടിൽ...
കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ...
കോട്ടക്കുന്ന് അതീവ അപകട മേഖല : അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് നഗരസഭ
കോട്ടക്കുന്ന് അതീവ അപകട മേഖല, വീണ്ടും ഭീകരമായ തോതില്‍ മണ്ണിടിയാനുള്ള സാധ്യതയുണ്ടെല്ല് ജിയോളജി സംഘം കണ്ടെത്തി....
- എംഎം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും; അന്തിമ തീരുമാനംവരെ...
- ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ -തവനൂർ പാലം...
- മദ്യ ലഹരിയിൽ പുഴയിൽ ചാടാൻ എത്തി, അസീബ് ഉറങ്ങിപ്പോയി; മരണം മാറിപ്പോയി
- ചിറ്റൂരിൽ വൻ കുഴൽപണ വേട്ട; 2.975 കോടിയുമായി മലപ്പുറം സ്വദേശികൾ...
- സൂചിപ്പാറയിൽ നിന്ന് നാല് മൃതദേഹങ്ങൾ സുൽത്താൻബത്തേരിയിലെത്തിച്ചു
- ദുരന്തബാധിതർക്ക് ആശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി
- വയനാടിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത് നിയന്ത്രിക്കണം; നടൻ സി....
- കൂടത്തായ് കേസ്; പ്രധാന സാക്ഷിയുടെ വിസ്താരം പൂർത്തിയായി
- മകളെയുംകൊണ്ട് മുങ്ങിയ മലപ്പുറം സ്വദേശി കൊൽക്കത്തയിൽ പിടിയിലായി;...
- പത്തുവയസ്സുകാരന് മരുന്നുമാറി കുത്തിവെപ്പ് നൽകിയതായ...