MALAPPURAM - Page 136
മലപ്പുറം വഴിക്കടവിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു
മലപ്പുറം: വഴിക്കടവ് പാലാട് കെ.എന്‍.ജി റോഡില്‍ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കാരക്കോട്...
മാധ്യമപ്രവര്‍ത്തകനെതിരെ ആര്‍എസ്എസ് അക്രമണം: വ്യാപക പ്രതിഷേധത്തിനൊരുങ്ങി കെ.യു.ഡബ്യു.ജെ
മലപ്പുറം: ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ പ്രസ് ക്ലബ്ബിനകത്ത് കയറി മര്‍ദ്ദിച്ച സംഭവത്തില്‍...
മാധ്യമപ്രവര്‍ത്തകനു നേരെ ആര്‍എസ്എസ്കാരുടെ ആക്രമണം
മലപ്പുറം: മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ആര്.എസ്. എസ് അക്രമം. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ മര്‍ദിച്ചു. മൊബൈല്‍ ഫോണ്‍...
രണ്ടരക്കിലോ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് സ്ത്രീകള്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണവുമായി മൂന്ന് സ്ത്രീകളെ കസ്റ്റംസ് ഇന്റലിജന്‍സ്...
പരസ്ത്രീബന്ധം' മലപ്പുറത്ത് ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റില്‍
മലപ്പുറം: ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം പോത്തഞ്ചേരി സ്വദേശി ബഷീറിനെ...
അറവുമാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ വന്നവരെ നാട്ടുകാര്‍ പിടികൂടി
എടക്കര: ജനവാസകേന്ദ്രത്തില്‍ ജില്ലയിലെ ടണ്‍ കണക്കിനു അറവുമാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ വന്ന കരാര്‍ സംഘത്തെ നാട്ടുകാര്‍...
കുഴല്‍പ്പണവേട്ട: മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ കുഴല്‍പ്പണവേട്ട. പെരിന്തല്‍മണ്ണയ്ക്കടുത്ത് മേലാറ്റൂരില്‍ മുന്നേകാല്‍ കോടിയുടെ...
മലപ്പുറത്ത് ഹര്‍ത്താലിനെ വിമര്‍ശിച്ച അദ്ധ്യാപകനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആഹ്വാനം ചെയ്തതായി പരാതി
മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താലിനെ വിമര്‍ശിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട അദ്ധ്യാപകനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആഹ്വാനം....
ഇനി ഒരു കളിയും സ്ത്രീകളോട് വേണ്ട: സ്വയംപ്രതിരോധ പരിശീലനവുമായി 'നിര്‍ഭയ പദ്ധതി'
മലപ്പുറം: സ്ത്രീ സുരക്ഷയ്ക്കായ് എത്ര കൊടി പിടിച്ചു നടന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് കാര്യമായ...
മഞ്ചേരി റഷീദ് സീനത്തില് മുഗള്‍ വിവാഹ വസ്ത്ര ശ്രേണിക്ക് തുടക്കം
മഞ്ചേരി: മുഗള്‍ വസ്ത്ര ശൈലിയില്‍ ഉത്തരേന്ത്യയിലെ പ്രമുഖ ഡിസൈനര്‍മാരുമായി ചേര്‍ന്ന് മഞ്ചേരി റഷീദ് സീനത്ത് വെഡിങ് മാളില്‍...
മലപ്പുറത്ത് ദേശീയപാത സര്‍വേ തുടങ്ങി
മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സര്‍വേ പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ച സര്‍വേയ്ക്കിടെയുണ്ടായ...
മലപ്പുറത്തെ സമരക്കാർ രാജ്യദ്രോഹികളെന്ന് മന്ത്രി ജി സുധാകരൻ
വേങ്ങര : മലപ്പുറത്ത് ദേശീയപാതാ വികസനത്തിന്റെ പേലിൽ കിടപ്പാടം നഷ്ടപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം നടത്തുന്ന...