MALAPPURAM - Page 15
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവന പാടില്ല: സമസ്ത നേതാവിനെതിരെ മന്ത്രി വി അബ്ദുറഹിമാൻ
മലപ്പുറം: ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്നും മുസ്ലീങ്ങൾ വിട്ടുനിൽക്കണമെന്നും ക്രിസ്മസ് ആഘോഷിക്കരുതെന്നും പറഞ്ഞ സമസ്ത...
മലപ്പുറത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി പ്രാങ്ക് ചെയ്ത യുവാക്കൾ പിടിയിൽ
മലപ്പുറം: കുട്ടികളെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂരിലാണ് സംഭവം....
കരിപ്പൂരില്‍ മൂന്ന് കിലോ സ്വര്‍ണവുമായി മൂന്ന് യാത്രികര്‍ പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും...
'മിസ്റ്റര്‍, യൂ ആര് നോട്ട് വെല്‍കം ഹിയര്‍'; ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കവാടത്തില്‍ ബാനര്‍
മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ യൂണിവേഴ്സിറ്റി കവാടത്തില്‍ ബാനറുയര്‍ത്തി എസ്എഫ്ഐ. ഇന്ന് പുലര്‍ച്ചെയാണ്...
മഞ്ചേരി വാഹനാപകടം: ഓട്ടോ ഡ്രൈവർ മജീദിന്റെ വേർപാട് ഏകമകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെ ; തസ്നി വിദേശത്ത് നിന്നെത്തിയത് മരണത്തിലേക്ക്
മഞ്ചേരി: മഞ്ചേരി-അരീക്കോട് റോഡില്‍ ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്...
മഞ്ചേരിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം അഞ്ചായി ; 5 പേര്‍ക്ക് പരുക്ക്
മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു മരണം . ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരാണ്...
മലപ്പുറം മഞ്ചേരിയിൽ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് നാല് മരണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം....
കരടിപ്പേടിയിൽ അമരമ്പലത്തെ ടി.കെ കോളനി; നടപടി വേണമെന്ന് നാട്ടുകാർ
പൂക്കോട്ടുംപാടം: കരടി ഭീതി ഒഴിയാതെ അമരമ്പലത്തെ ടി.കെ കോളനി നിവാസികള്‍. കഴിഞ്ഞ നാല് ദിവസം...
മലപ്പുറത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതി പോലീസ് കസ്റ്റഡിയിൽ
മഞ്ചേരി : കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ പുല്ലാര തിയ്യത്ത്...
നായ ആക്രമിക്കാനെത്തിയപ്പോൾ ഓടി, മലപ്പുറത്ത് മാതാവിന്റെ കയ്യിൽ നിന്ന് വഴുതി കിണറ്റിൽ വീണ കുഞ്ഞ് മരിച്ചു
മലപ്പുറം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം പാണ്ടിക്കാടാണ് ദാരുണ സംഭവമുണ്ടായത്....
മലപ്പുറത്ത് സ്വിമ്മിങ് പൂളിൽ നീന്തൽ പരിശീലനത്തിനിടെ പതിനെട്ടുകാരൻ മുങ്ങിമരിച്ചു
വണ്ടൂർ (മലപ്പുറം)∙ അവധി ദിനത്തിൽ സഹോദരനോടൊപ്പം നീന്താൻ പോയ വിദ്യാർഥി മുങ്ങിമരിച്ചു. പുളിശ്ശേരി വാളശ്ശേരി ഫൈസൽ ബാബുവിന്റെ...
കോഴിക്കോട്ട് ആനക്കൊമ്പുമായി അഞ്ചുപേർ അറസ്റ്റിൽ; പിടികൂടിയത് നാലുകോടി മൂല്യമുള്ള കൊമ്പുകൾ
കോഴിക്കോട് വിൽപ്പനയ്ക്കെത്തിച്ച ആനക്കൊമ്പുമായി അഞ്ചുപേരെ ഫോറസ്റ്റ് ഇന്റലിജൻസ് പിടികൂടി. താമരശേരി സ്വദേശി ദ്വീപേഷ്,...