MALAPPURAM - Page 51
കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്; നാല് ജില്ലകളില്‍ 1000ത്തിന് മുകളില്‍ രോഗികള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട്...
കാടാമ്പുഴയിൽ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും പിഴയും
കാടാമ്പുഴ കൊലപാതക കേസിൽ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ്...
മലപ്പുറത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് പിടിയിലായത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ
മലപ്പുറം: വാഴക്കാട് മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവിനെ പിടികൂടിയത്...
മലപ്പുറത്ത് യുവതിയെ മക്കളുടെ മുന്നിൽവച്ച് കൊലപ്പെടുത്തി
മലപ്പുറം : മക്കളുടെ മുന്നിൽവച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മലപ്പുറം വാഴക്കാട് അനന്തായൂർ സ്വദേശിനി ഷാക്കിറയെയാണ്...
ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിന് തിരിച്ചടി; ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. വിഷയത്തില്‍...
സ്വവര്‍ഗ ബന്ധത്തിന് വിളിച്ചുവരുത്തി വിഡിയോ പകര്‍ത്തി ഭീഷണി; പണം തട്ടുന്ന ഏഴംഗ സംഘം മലപ്പുറത്ത് പിടിയില്‍
സ്വവര്‍ഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വിഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍. തിരൂര്‍...
മലപ്പുറത്ത് ആഡംഭര കാറിൽ കഞ്ചാവ് കടത്ത്; മൂന്ന് യുവാക്കൾ പിടിയിൽ
മലപ്പുറം:ജില്ലയിൽ വീണ്ടും വൻ കഞ്ചാവുവേട്ട. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം...
സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മരണം 127
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം...
സംസ്ഥാനത്ത് ഇന്ന് 15692 പേര്‍ക്ക് കൊവിഡ്, ടിപിആർ 17.49%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം...
അടുത്ത സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍
ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍ നടക്കും. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം...
സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്: ആകെ മരണം 23,591
സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട്...
തിരുവോണം ബമ്പർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്
തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം...