MALAPPURAM - Page 80
മന്ത്രിമാരെ ചൊറിഞ്ഞതു പ്രശ്നമായോ ! വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്ട്ടണ് പരിശോധന നിര്‍ത്തിവച്ചു
മന്ത്രിമാരെ ചൊറിഞ്ഞതു പ്രശ്നമായോ ! വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്ട്ടണ് പരിശോധന നിര്‍ത്തിവെക്കാൻ ഉത്തരവ് മോട്ടോര്‍ വാഹന...
കേരളത്തിൽ ഇന്ന് 6334 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം; കേരളത്തിൽ ഇന്ന് 6334 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61279 സാമ്പിളുകളാണ്...
കേരളത്തിൽ ഇന്ന് 6815 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം; കേരളത്തിൽ ഇന്ന് 6815 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61532 സാമ്പിളുകളാണ്...
കേരളത്തിൽ ഇന്ന് 6186 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം; കേരളത്തിൽ ഇന്ന് 6186 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66259 സാമ്പിളുകളാണ്...
കേരളത്തിൽ ഇന്ന് 3346 പേർക്ക് കോവിഡ്
തിരുവനന്തപുരം; കേരളത്തിൽ ഇന്ന് 3346 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം...
മഞ്ചേരിയിൽ ഭര്‍ത്താവിനോട് പിണങ്ങിയ ഭാര്യ കിണറ്റില്‍ ചാടി, തൊട്ടുപിന്നാലെ ഭര്‍ത്താവും
മഞ്ചേരി: ദമ്ബതികള്‍ തമ്മിലുണ്ടായ വഴക്കിനൊടുവില്‍ ഗര്‍ഭിണിയായ ഭാര്യ വീട്ടുവളപ്പിലെ കിണറ്റില്‍ച്ചാടി. ആദ്യം പകച്ചുപോയ...
കൊവിഡ് വാക്സിനേഷന് സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യമന്ത്രി
കൊവിഡ് വാക്സിനേഷന് വേണ്ടി സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ആശങ്കകള്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ് ; മൂന്ന് പേരില്‍ ജനിതക മാറ്റം വന്ന വൈറസ്
സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579,...
കേരളത്തിൽ 6004 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589,...
സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469,...
മലപ്പുറം ജില്ലയിലെ രണ്ട് റോഡുകൾക്ക് 4000 കോടി
മലപ്പുറം ജില്ലയുടെ രണ്ടതിർത്തികൾ ബന്ധിപ്പിക്കുന്ന രാമനാട്ടുകരയില്‍നിന്ന് വളാഞ്ചേരി വരെ ദേശീയപാത 66 ആറുവരി പാതയാക്കി...
കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് സ്റ്റേ ചെയ്തു
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു....