MALAPPURAM - Page 94
മലപ്പുറത്ത് സ്മാര്‍ട്ടായി ബി.എസ്.എന്‍.എല്‍: കൂടുതല്‍ പ്രദേശങ്ങളില്‍ 4ജി
മലപ്പുറം: ബി.എസ്.എന്‍.എല്‍ 4ജി സര്‍വിസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു....
കരിപ്പൂരില്‍ മലപ്പുറം സ്വദേശിയിൽ നിന്നും 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 95.35 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍...
സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (22-9-20) 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു...
ഇ ടി മുഹമ്മദ് ബഷീറിന്റെ മകൻ 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണവുമായി വ്യാപാരി
മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഇ ടി മുഹമ്മദ് ബഷീറിന്റെ മകന് ഇ ടി ഫിറോസിനെതിരെ ആരോപണവുമായി വ്യാപാരി. ബഷീറിന്റെ...
സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (21-9-20) 2910 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു;പീഡിപ്പിച്ചത് ഭാര്യയും നാല് മക്കളുമുള്ള മതസ്ഥാപനത്തിലെ അദ്ധ്യാപകൻ
മലപ്പുറം: കല്പകഞ്ചേരിയില് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു...
സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (20-9-20) 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ നാലായിരം കടക്കുന്നത് തുടർച്ചയായ...
സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും ഉയർന്ന പ്രതിദിന രോഗവ്യാപനം
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (19-9-20) 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ നാലായിരം കടക്കുന്നത് തുടർച്ചയായ...
കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19; രോഗബാധ നാലായിരം കടക്കുന്നത് തുടർച്ചയായ രണ്ടാം ദിവസം
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (18-9-20) 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കൊറോണ അവലോകന...
ഏഴുവയസുകാരിയെ പീഡിപ്പിച്ച 60-കാരന് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: വാടക ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന ഏഴുവയസുകാരിയെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന 60-കാരന്...
കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19; ഏറ്റവും ഉയർന്ന പ്രതിദിന വർധന
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (17-9-20) 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ...
ലോക്ഡൗണിൽ അതിഥിത്തൊഴിലാളികൾക്ക് വിതരണംചെയ്യാൻ മഞ്ചേരി നഗരസഭയ്ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായി പുഴുവരിക്കുന്നു
മഞ്ചേരി : ലോക്ഡൗണിൽ അതിഥിത്തൊഴിലാളികൾക്ക് വിതരണംചെയ്യാൻ മഞ്ചേരി നഗരസഭയ്ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായി...