MALAPPURAM - Page 97
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മഞ്ചേരി സബ് ജയില്‍ അടച്ചു
മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി സബ് ജയില്‍ തത്കാലത്തേക്ക് അടച്ചു. ജയിലില്‍ 13 ഉദ്യോഗസ്ഥര്‍ക്കും 15...
മഞ്ചേരിയിൽ രണ്ടാമത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുറന്നു
മഞ്ചേരി : മഞ്ചേരിയിലെ രണ്ടാമത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം മഞ്ചേരി നോബിൾ സ്കൂൾ ആൻഡ് കോളജ് കാമ്പസിൽ തുടങ്ങി. 1000...
ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി പോലീസ്
കോവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍...
മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് 3 പേര് കൂടി മരിച്ചു
മലപ്പുറം: മലപ്പുറത്തെ മൂന്നുപേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് മാത്രം മലപ്പുറത്തെ 230 പേര്‍ക്ക് കോവിഡ്,...
ആറ് പേർക്ക് കൊവിഡ്: തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു
തിരൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റിലെ ഒരു...
പെരിന്തല്‍മണ്ണ എക്സൈസ് ഓഫിസിലെ മൂന്നു പേര്‍ക്ക് കൊവിഡ്
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ പെരിന്തല്‍മണ്ണ എക്സൈസിലെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെവ്കോയുടെ...
മലപ്പുറം ജില്ലയില്‍ 322 പേര്‍ക്ക് കൂടി കൊവിഡ്
മലപ്പുറം: ജില്ലയില്‍ ഇന്ന് 322 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു. 302...
സംസ്ഥാനത്ത് ഇന്ന് 2333 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2333 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് കൊറോണ അവലോകന യോഗത്തിനു ശേഷം...
മലപ്പുറത്ത് എസ്.ഐ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം : മലബാര്‍ സ്പെഷ്യല്‍ പോലീസിലെ (എം.എസ്.പി) എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്ബ്...
സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് (18-8-20) 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആവോലി (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 4), കാലടി...
ജലീലിന് കുരുക്ക് മുറുകുന്നു;രണ്ടു വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതിയില്ല
തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ എത്തിയിരുന്നെന്നും ആ ഖുര്‍ ആനുകളാണ് സര്‍ക്കാര്‍...
മലപ്പുറം കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും കോവിഡ്; കളക്ടറേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും രോഗം
മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെ കളക്ട്രേറ്റിലെ...