Category: MALAPPURAM

October 27, 2020 0

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം പി​ടി​കൂ​ടി

By Editor

ക​രി​പ്പൂ​ര്‍: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം പി​ടി​കൂ​ടി. എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ കാ​സ​ര്‍​കോഡ് തൈ​വ​ള​പ്പി​ല്‍ ഹം​സ(49)​യാ​ണ് സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ട്രോ​ളി​ബാ​ഗി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കു​ള്ളി​ലും ബാ​ഗേ​ജി​നു​ള്ളി​ലു​മാ​ണ്…

October 26, 2020 0

കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ…

October 26, 2020 0

മോറിസ് കോയിന്‍” മണിചെയിന്‍ തട്ടിപ്പ് പോലീസ് നടപടി തുടങ്ങി

By Editor

സ്റ്റഡി മോജോ മോറിസ് കോയിൻ ഇൻവെസ്റ്റ്മെന്റ് പ്ലാൻ 300 എന്ന മണിചെയിൻ പണമിടപാടുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരസ്യംചെയ്ത് നിയമാനുസൃതരേഖയോ ആധികാരികതയോ ഇല്ലാതെ…

October 26, 2020 0

എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയഎതിർപ്പ് ; മലപ്പുറത്ത് ഒരു റോഡിന്റെ ഉദ്ഘാടനം നടന്നത് രണ്ട് തവണ

By Editor

പാണ്ടിക്കാട് : എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ എതിർപ്പിനെത്തുടർന്ന് പാണ്ടിക്കാട് പഞ്ചായത്തിലെ ഒരു റോഡിന്റെ ഉദ്ഘാടനം നടന്നത് രണ്ട് തവണ. ഏഴാം വാർഡിൽപ്പെട്ട ചെമ്പ്രശ്ശേരി-നെല്ലിക്കുന്ന് റോഡിന്റെ ഉദ്ഘാടനമാണ്…

October 25, 2020 0

കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816,…

October 24, 2020 0

കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909,…

October 23, 2020 0

ഇനി ഹെല്‍മെറ്റ് ധരിക്കാതെ റോഡിലിറങ്ങിയാല്‍ പണി പാളും ? ലൈസന്‍സ് തെറിക്കും !

By Editor

#eveningkeralanews ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ സൂക്ഷിച്ചോ, 500 രൂപ പിഴയടച്ച് തലയൂരാമെന്നാണ് കരുതുന്നതെങ്കില്‍ ഇനി അത് നടക്കില്ല.