MOVIE - Page 71
പ്രേക്ഷക മനസുകളിലേക്ക് വീണ്ടും ഗോളടിക്കാന്‍ വില്ലനായി സുഡു മോന് വരുന്നു
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളി മനസ്സില്‍ ഗോളടിച്ച് കയറിയ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍ വീണ്ടും...
സീതാകത്തി ഒക്ടോബര്‍ 5ന് തിയറ്ററുകളിലെത്തും
വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം സീതാകത്തിയുടെ റിലീസ് തിയതി...
താരങ്ങള്‍ അണിനിരക്കുന്ന മണിരത്നത്തിന്റെ ചെക്ക ചെവന്ത വാനം ആദ്യ പോസ്റ്റര്‍ പുറത്ത്
നാലു നായകന്മാരെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചെവന്ത വാനം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ്...
കനത്ത മഴ: നീലി വരാന്‍ വൈകും
മംമ്ത മോഹന്‍ദാസ് മുഖ്യവേഷത്തിലെത്തുന്ന നീലിയുടെ റിലീസ് മാറ്റിവെച്ചു. ആഗസ്റ്റ് 10നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്....
ട്രോളര്‍മാരുടെ ദശമൂലം ദാമു സിനിമയാകുന്നു
സുരാജ് വെഞ്ഞാറമൂടിന്റെ ചട്ടമ്ബിനാടിലെ വ്യത്യസ്തമായ കഥാപാത്രമാണ് ദശമൂലം ദാമു .ദാമുവിനെ ട്രോളര്‍മാര്‍ ഏറ്ററെടുത്തടോടെ ഈ...
കിനാവള്ളി സക്സസ് ട്രെയിലര്‍ പുറത്തിറങ്ങി
സുഗീതിന്റെ സംവിധാനത്തിലൊരുങ്ങിയ കിനാവള്ളി മികച്ച പ്രതികരണങ്ങളോടെ രണ്ടാം വാരത്തിലേക്ക്. ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍...
തിയറ്ററുകളില്‍ തീവണ്ടി ഓണത്തിന് ഓടും
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്ക്....
പ്രഭുദേവ ചിത്രം ലക്ഷ്മി ആഗസ്റ്റ് 24ന് തിയറ്ററുകളില്‍
പ്രഭുദേവയെ കേന്ദ്രകഥാപാത്രമാക്കി എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ഡ്രാമ ചിത്രം ലക്ഷ്മിയുടെ റിലീസ് തിയതി...
ശിവകാമിയുടെയും കട്ടപ്പയുടെയും കഥ പറായാന്‍ ബാഹുബലി വീണ്ടും പ്രേക്ഷകരിലേക്ക്
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ വന്‍ വിജയം സ്വന്തമാക്കിയ ചിത്രമായ ബാഹുബലിയുടെ മൂന്നാംഭാഗം വരുന്നു. എന്നാല്‍...
ഓരോരുത്തര്‍ക്കും അവരുടേതായ ശരികളും തെറ്റുകളുമുണ്ട്, അമ്മയുടെ തീരുമാനങ്ങളാണ് ശരി: നിവിന്‍ പോളി
കൊച്ചി: താരസംഘടനയായ 'അമ്മ'യും നടീനടന്മാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യുവനടന് നിവിന്‍ പോളി...
100 കോടിയും കടന്ന് ധടകിന്റെ വിജയം
ജാന്‍വി കപൂറും ഇഷാന് ഘട്ടറും മുഖ്യകഥാപാത്രങ്ങളായ ഹിന്ദി ചിത്രം ധടക് ബോക്സ് ഓഫീസില്‍ 100 കോടി വിജയം സ്വന്തമാക്കി....
സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയുമാണവള്: പിറന്നാള്‍ ദിനത്തില്‍ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ്
തിരക്കുകള്‍ക്കിടയിലും തന്റെ ഭാര്യ സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നല്കി പൃഥ്വിരാജ്. ഭാര്യയും, അടുത്ത സുഹൃത്തും,...