MOVIE - Page 70
യെന്തിരന് 2.0 ട്രെയ്ലര് എത്തി
രജനികാന്ത് - ശങ്കര്‍ ടീമിന്റെ പുതിയ ചിത്രം യെന്തിരന് 2.0 ന്റെ ട്രെയ്ലര് എത്തി. രജനി ആരാധകര്‍ ആകാംക്ഷയോടെ...
വിജയുടെ മെര്‍സല്‍ ഡിസംബര്‍ 6ന് ചൈനയില്‍ റിലീസ് ചെയ്യും
വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മെര്‍സല്‍ ചൈനയില്‍ റിലീസിനെത്തുമെന്ന് സൂചന. 1000 സ്ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം...
ഇന്ത്യന്‍ ബോക്സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി 'ദ നണ്'
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി മുന്നേറുകയാണ് ഹോളിവുഡ് ഹൊറര്‍ ചിത്രം ദ നണ് . പുറത്തിറങ്ങി ആദ്യ...
ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ 3ഡി മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
മമ്മൂട്ടി നായകവേഷത്തിലെത്തുന്ന ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ 3ഡി മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ എല്ലാ...
'രണ്ടാമൂഴ'ത്തിനായി ഇനി അധികം കാത്തിരിക്കണ്ട
മോഹന്‍ലാല്‍ മഹാഭാരതത്തിലെ ഭീമനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'രണ്ടാമൂഴ'ത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന്...
ദിലീപ്ന് 'നീതി'നല്കി ബി.ഉണ്ണികൃഷ്ണന്
ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നീതിയില്‍ ദിലീപ് നായകനാകുന്നു. ഒരു വക്കീലിന്റെ റോളാണ് ചിത്രത്തില്‍...
യു ട്യൂബ് ട്രന്‍ഡിങ്ങില്‍ ഒന്നാമതായി തീവണ്ടിയിലെ ഗാനം
യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ടൊവിനോയുടെ 'തീവണ്ടി'യിലെ ഒരു തീപ്പെട്ടിക്കും വേണ്ട എന്ന ഗാനം....
പൃഥിരാജിന്റെ 'രണം' നാളെ തിയേറ്ററുകളിലേക്ക്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ് പൃഥിരാജിന്റെ 'രണം'. ഏപ്രിലില്‍ തിയേറ്ററിലെത്തേണ്ട ചിത്രം...
സോഷ്യല്‍ മീഡിയയില്‍ വൈറസ്: വൈറലായി ചിത്രത്തിന്റെ പോസ്റ്റര്‍
ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൈറസ്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ...
ചെയിന്‍സ്മോക്കര്‍ ടൊവിനോയുടെ തീവണ്ടി 7ന് ഓടിതുടങ്ങും
ടൊവിനോ തോമസ് ചെയിന്‍ സ്മോക്കറുടെ വേഷത്തിലെത്തുന്ന ചിത്രം തീവണ്ടി സെപ്റ്റംബര്‍ 7ന് തിയേറ്ററുകളിലെത്തുകയാണ്. ഏറെ നാളത്തെ...
'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്ക്കടവില്' കാളിദാസന് കൂട്ടായി ഐശ്യര്യ ലക്ഷമി
മിഥുന് മാനുവല്‍ തോമസിന്റെ പുതിയ ചിത്രമായ 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്ക്കടവില് കാളിദാസ് ജയറാമിന്റെ നായികയായി ഐശ്വര്യ...
സൈന നെഹ്വാളിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
മുംബൈ: സ്പോര്‍ട്സ് ബയോപിക്കുകളുടെ കൂട്ടത്തിലേക്ക് ഒരു ചിത്രം കൂടി ഒരുങ്ങുന്നു. ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം സൈന...