MOVIE - Page 72
മോഹന്‍ലാല്‍ മുഖ്യാത്ഥിയായി: ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും സിഎസ് വെങ്കിടേശ്വരന് രാജിവെച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച്...
വിവാഹത്തിന് മുന്‍പേ പറഞ്ഞ കാര്യങ്ങളെല്ലാം അംഗീകരിക്കാന്‍ സൈറ തയ്യാറായിരുന്നു, ഇല്ലങ്കില്‍ ഞങ്ങള്‍ പിരിയുമായിരുന്നു: ഭാര്യയെ കുറിച്ച് എആര്‍ റഹ്മാന്
ചെന്നൈ: വിവാഹത്തിന് മുന്‍പു തന്നെ ഭാര്യ സൈറയോട് തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു എന്ന് സംഗീത...
ഇത് കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്: വൈറലായി ടോവിനോ ചിത്രത്തിന്റെ തലതിരിഞ്ഞ പോസ്റ്റര്‍
ടൊവിനോ തോമസ് നായകനായ മറഡോണ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ തല തിരിഞ്ഞ പോസ്റ്റര്‍ ആണ് ഇപ്പോള്‍...
അമ്മ സംഘടനയിലെ വിഷയങ്ങള്‍ പുറത്തുപറഞ്ഞ് അപഹാസ്യരാകരുത്: പുതിയ സര്‍ക്കുലര്‍ പുറത്ത്
താര സംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് മോഹന്‍ലാല്‍ എത്തിയത് മുതല്‍ വിവാദങ്ങളാണ്. നടന് ദിലീപിനെ സംഘടനയിലെയ്ക്ക്...
പ്രണയത്തോട് താത്പര്യമുണ്ടെങ്കിലും ഭര്‍ത്താവിനായി കാത്തിരിക്കുകയല്ല: വിവാഹത്തെ കുറിച്ച് തമന്ന
തന്റെ വിവാഹത്തെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി തമന്ന രംഗത്ത്. ട്വിറ്റര്‍...
ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി 'മൈ സ്റ്റോറി': വീണ്ടും റിലീസ് ചെയ്യുമെന്ന് സംവിധായിക
പൃഥ്വിരാജ് പാര്‍വതി ജോഡി ഒന്നിച്ച 'മൈ സ്റ്റോറി' വീണ്ടും റിലീസ് ചെയ്യുമെന്ന് സംവിധായിക റോഷ്നി ദിനകര്‍. സിനിമ കണ്ടവര്‍...
സംഗീതത്തോട് ഏറെ ബഹുമാനമാണ്: ട്രോളന്മാരോട് ജഗദീഷിന് പറയാനുള്ളത്
ഏഷ്യനെറ്റ് കോമഡി സ്റ്റാഴ്സിലെ പ്രധാന വിധി കര്ത്താക്കളില് ഒരാളായ നടന് ജഗദീഷിന് അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ മോശം...
സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രപുരസ്കാരദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി തന്നെ പങ്കെടുക്കും. ഇന്നലെ രാത്രി...
യുവ ഹൃദങ്ങളുടെ വണ്ണാത്തി വീണ്ടും വെള്ളിത്തിരയിലേക്ക്
വണ്ണാത്തി പുള്ളിനു ദുരെ.., കേരളക്കരയിലെ ഒരു സമയത്തെ ഹരമായിരുന്നു ഈ ഗാനം. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ്...
ക്ഷണം പോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങിനെയാണു പ്രതികരിക്കുക: മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു...
സണ്ണി ലിയോണിന്റെ ജീവിതകഥ തമിഴ്റോക്കേഴ്സില്‍
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിതകഥ അടിസ്ഥാനമാക്കി ചിത്രീകരിച്ച വെബ് സീരീസ് കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്റ്റോറി...
കല്യാണ്‍ വിവാദ പരസ്യം പിന്‍വലിച്ചു
നടി മഞ്ജു വാര്യരും അമിതാഭ് ബച്ചനുമൊന്നിച്ച പരസ്യം വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഇരുവരും ഒന്നിച്ച ഇന്ത്യയിലെ തന്നെ...