MOVIE - Page 73
ചില കുടുംബ പ്രശ്നങ്ങളാണ് അഭിനയം നിര്‍ത്താന്‍ കാരണം: തിളങ്ങി നിന്നക്കാലത്ത് സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് നടി ചിത്ര
മലയാള സിനിമയിലെ സൂപ്പര്‍താര ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത താരമായിരുന്നു നടി ചിത്ര. മലയാള സിനിമാ ലോകത്തെ ഉപേക്ഷിച്ച് 20...
ഡബ്ല്യൂ.സി.സി പോലെയൊരു സംഘടനയിലും ചേരാനില്ല: നയം വ്യക്തമാക്കി നസ്രിയ
കൊച്ചി: കഴിഞ്ഞ നാലു വര്‍ഷം സിനിമയില്‍ സജീവമല്ലാതിരുന്നിട്ടും താന്‍ അഭിനയിച്ച ചിത്രം വിജയിച്ചതിലും നേരത്തെ തന്നെ...
ചടങ്ങ് കൊഴുപ്പിക്കാന്‍ സൂപ്പര്‍താരങ്ങളെ കൊണ്ടുവരുന്നത് അപലപനീയമാണ്, മോഹന്‍ലാല്‍ മുഖ്യാതിഥി ആയാല്‍ ചടങ്ങ് ബഹിഷ്കരിക്കും: ഡോ.ബിജു
സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി ആയാല്‍ താന്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സംവിധായകന്...
അവര്‍ നല്ല ജോഡികളാണ്, പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും: താരങ്ങളുടെ ബന്ധത്തെ കുറിച്ച് അനുഷ്കയുടെ അമ്മ
സൂപ്പര്‍ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സീരിസിന് ശേഷം പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച ജോഡികളാണ് പ്രഭാസും അനുഷ്ക...
അപഹാസ്യകരമായ പരസ്യം വിവാദമായി: കല്യാണ്‍ മാപ്പു പറഞ്ഞ് പരസ്യം പിന്‍വലിക്കണം
പരസ്യങ്ങളാണ് ജനങ്ങളെ സാധനം വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. പരസ്യം ജനങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. പരസ്യ...
സോഷ്യല്‍ മീഡിയയിലൂടെ ഗോപി സുന്ദറിനെ പരസ്യമായി പരിഹസിച്ച് മുന്‍ ഭാര്യ
കൊച്ചി: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്റെ കുടുംബ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. രണ്ട്...
ബിഗ് ബോസില്‍ പൊതുധാരണകള്‍ മാറ്റിമറിക്കുന്ന പ്രകടനങ്ങളാണ് അവര്‍ കാണിക്കുന്നത്: മോഹന്‍ലാല്‍
ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ബിഗ് ബോസിനെതിരെയുള്ള സോഷ്യല്‍മീഡിയ പ്രതികരണങ്ങളെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച്...
ആരോടും മാറാനോ എന്നോട് യോജിക്കാനോ പറയുന്നില്ല, എന്നെ കേള്‍ക്കാനാണ് പറയുന്നത്: സൈബര്‍ ആക്രമണങ്ങളെ കുറിച്ച് നടി പാര്‍വതി
കൊച്ചി: താന്‍ ആരോടും മാറാനോ തന്നോട് യോജിക്കാനോ പറയുന്നില്ലെന്നും തന്നെ കേള്‍ക്കാനാണ് പറയുന്നതെന്നും നടി പാര്‍വതി....
നടി റിതാ ബാദുരി അന്തരിച്ചു
നടി റിതാ ബാദുരി(62) അന്തരിച്ചു. സിനിമസീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു താരം. വൃക്ക സംബന്ധിയായ അസുഖത്തെ...
'അമ്മ'യ്ക്ക് എതിരെയാണ് ഡബ്ല്യുസിസി എന്ന നിരീക്ഷണം ശരിയല്ല: പത്മപ്രിയ
കൊച്ചി : താരസംഘടനയായ അമ്മയും വിമന്‍ ഇന്‍ സിനിമാ കലക്ടീവും (ഡബ്ല്യൂസിസി) തമ്മിലുള്ള പ്രശ്നം വേഗം പരിഗണിക്കുന്നതാണ്...
നിവിന്‍ പോളി വീണ്ടും കോളേജിലേക്ക്
കോളേജ് വിദ്യാര്‍ത്ഥിയായി വീണ്ടും നിവിന്‍ പോളി എത്തുന്ന പുതിയ ചിത്രമാണ് ഗൗരി .ചിത്രം സംവിദാനം സംവിധാനം ചെയുന്നത് വൈശാഖ്...
ഫഹദിനോടൊപ്പം അഭിനയിക്കാനല്ല ആഗ്രഹം: നസ്രിയ മനസ് തുറക്കുന്നു
മലയാളികളുടെയെലാം ഇഷ്ട നായികയാണ് നസ്രിയ.നടന് ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമ അഭിനയത്തില്‍ നിന്നും നസ്രിയ...