NEWS ELSEWHERE - Page 17
ശുചീകരണ തൊഴിലാളിയിൽ നിന്ന് ഡെപ്യൂട്ടി കളക്ടറിലേക്ക്; സിനിമയെ വെല്ലുന്ന ആശയുടെ ജീവിതം
ജയ്പൂര്‍: ശുചീകരണ തൊഴിലാളിയായ 40കാരി ആശ കണ്ഡാര, ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ മിന്നും താരം. ശുചീകരണ തൊഴിലാളിയില്‍ നിന്നും...
കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയെ അപായപ്പെടുത്താൻ എത്തിയ ടിപ്പർ ഡ്രൈവർ അറസ്റ്റിൽ;
കോഴിക്കോട് : രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി സ്വദേശി...
ഇങ്ങനെയാണോ ഇവർ സ്ത്രികളെ കാണുന്നത്; ‘രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ’: ഇസ്ലാം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ, മൗനം പാലിച്ച് ‘പ്രമുഖ ആക്ടിവിസ്റ്റുകൾ’
‘രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ’: ഇസ്ലാം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ,...
വർഷത്തിൽ 300 ദിവസവും ഉറങ്ങുന്ന ഒരു ഇന്ത്യക്കാരൻ ; കുളിയും ഭക്ഷണവും ഉറങ്ങിക്കൊണ്ട് !! ജീവിച്ചിരിക്കുന്ന 'കുംഭകര്ണന്'
നാഗ്പൂര്‍ ; വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന ഒരു രാജസ്ഥാനുകാരനെ കുറിച്ചുള്ള വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വന്‍...
സാറേ നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ; പോലീസിന്റെ അടിക്കുറിപ്പ് മത്സരത്തില്‍ വൈറലായി ഒരു കമന്റ്
നടുറോഡില്‍ കേരളാ പൊലീസിന് സല്യൂട്ടടിക്കുന്ന തെരുവ് നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരം നടത്തിയിരുന്നു കേരള പൊലീസ്....
ആളൂർ എന്ന വക്കീലിനെ പേടിക്കാതെ മുന്നോട്ടു പോകുക ! വിസ്മയ കേസില്‍ ആളൂരിനെ മുട്ടുകുത്തിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകരണം
വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ അഭിഭാഷകന് ബി എ ആളൂരിന്റെ കോടതിയില്‍ പഴുതടച്ച...
നായയോട് വീണ്ടും ക്രൂരത: ചാക്ക് കൊണ്ട് മുഖം മൂടിക്കെട്ടി പുഴയിൽ കെട്ടിത്താഴ്ത്തി
കൊച്ചി: മുഖം ചാക്ക് കൊണ്ട് മൂടിക്കെട്ടി ദേഹമാകെ മുറിവുകളുമായി നായക്കുട്ടിയെ കണ്ടെത്തി. പുഴയിലേക്ക് കയറുകൊണ്ട്...
മാതൃഭൂമി ചാനല്‍ മേധാവിക്ക് പിന്നാലെ ദിനപത്രത്തിന്റെ പത്രാധിപരും രാജിവച്ചു ; മാതൃഭൂമി പത്രത്തിലും അഴിച്ചു പണി
കോഴിക്കോട്: 'മാതൃഭൂമി'യില്‍ നിന്ന് എഡിറ്ററുടെ അപ്രതീക്ഷിത രാജി. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും...
മുഹമ്മദിനായി അഫ്ര ചോദിച്ചു ; ചികിത്സയ്ക്കായി കൈകോര്‍ത്ത് കേരളം" 18 കോടി രൂപ സമാഹരിച്ചു
കണ്ണൂർ ; സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍...
രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവാണ് പുലർച്ചെ കുഞ്ഞിന്റെ കരച്ചില് ആദ്യം കേട്ടതും കുട്ടിയെ കരിയിലക്കൂനയില്‍ നിന്ന് എടുത്തതും; വിഷ്ണു അറിഞ്ഞിരുന്നില്ല തന്റെ ചോരയില്‍ പിറന്ന കുഞ്ഞാണെന്ന്" രേഷ്മ പറഞ്ഞതുമില്ല !
കല്ലുവാതില്‍ക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന സംഭവത്തില്‍ ഭാര്യ രേഷ്മയുമായി മുമ്പുണ്ടായിരുന്ന തര്‍ക്കങ്ങളെക്കുറിച്ച്...
ഗര്‍ഭിണായിയാരിക്കെ തന്നോടൊപ്പം അമ്പലത്തില്‍ വരെ വന്നു; കുഞ്ഞിനെ കൊന്ന രേഷ്മയെ ഇനി ഭാര്യയായി സ്വീകരിക്കില്ലെന്ന് ഭർത്താവ് വിഷ്ണു
കല്ലുവാതില്‍ക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന സംഭവത്തില്‍ ഭാര്യ രേഷ്മയുമായി മുമ്പുണ്ടായിരുന്ന തര്‍ക്കങ്ങളെക്കുറിച്ച്...
ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; കൈവിട്ട തമാശയിൽ പൊലിഞ്ഞത് 3 ജീവനുകൾ
കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച് കൊന്ന രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ...