NEWS ELSEWHERE - Page 28
കൊവിഡ് 19" സമഗ്രമായ വാർത്തകൾക്കു സന്ദർശിക്കുക
കൊവിഡ് 19" സമഗ്രമായ വാർത്തകൾക്കു സന്ദർശിക്കുക; http://sh043.global.temp.domains/~eveningk/topics/corona-news/ കൂടുതൽ...
കൊറോണാ ട്രോളുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് സലിംകുമാര്‍ ;ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണമെന്നു സലിം കുമാർ
കൊറോണാ ട്രോളുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടന് സലിംകുമാര്‍.പ്രധാനമന്ത്രിയുടെ 'ജനതാ കര്‍ഫ്യു' പ്രഖ്യാപനം വന്നതിനു...
മാധ്യമപ്രവര്‍ത്തകരുടെ കസേരകള്‍ തമ്മില്‍ അകലംകൂട്ടി മുഖ്യൻ മാതൃക കാട്ടിയെന്ന് പാർട്ടിപത്രം ;ഒടുവിൽ ബീവറേജിൽ മാത്രം "കൊറോണ വന്നു എല്ലാം ശരിയാക്കി" എന്ന് പറയരുത്
കോവിഡ് 19 വൈറസിനെ തുരത്താനുള്ള വലിയ പ്രയത്നത്തിലാണ് സംസ്ഥാന സർക്കാർ. അത് എല്ലാവർക്കും അറിയാം.കടമയാണ് സർക്കാരിന്റെയും...
എംഇഎസിന്റെ പേര് മറയാക്കി പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ കോഴിക്കോട്ട് 50 സെന്റ് ഭൂമി തട്ടിയെടുത്തതായി ആരോപണം
എംഇഎസിന്റെ പേര് മറയാക്കി പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ കോഴിക്കോട്ട് 50 സെന്റ് ഭൂമി തട്ടിയെടുത്തതായി ആരോപണം, കോഴിക്കോട്...
റേയ്സ് ഫോര്‍ സെവന് ഡോ. ബോബി ചെമ്മണൂര്‍ ഓടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു
ഓര്ഗനൈസേഷന് ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മൈസൂരുവില്‍ സംഘടിപ്പിച്ച 7 കിലോമീറ്റര്‍ നടത്തവും ഓട്ടവും...
മലയാളത്തിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: മലയാളത്തിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ...
ഇന്ന് ലോക വനിതാ ദിനം
ഇന്ന് ലോകവനിതാ ദിനം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം,...
കടലില്‍ പണിയെടുത്താണ് അവളെ ഞാന്‍ പൊന്നുപോലെ വളര്‍ത്തിയത്; 'അവളെ തൂക്കിക്കൊല്ലണം'; വികാരഭരിതനായി ശരണ്യയുടെ അച്ഛന്
കണ്ണൂര്‍ : കൊച്ചുമകനെ കണ്ടും ഓമനിച്ചും ലാളിച്ചും കൊതിതീര്‍ന്നിട്ടില്ല വത്സരാജിന്. സ്വന്തം അമ്മയുടെ കൈകള്‍ കൊണ്ട് തന്നെ...
ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് വിവാഹിതനാകുന്നു
ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് കിഴക്കൂടൻ രണ്ടാമത് വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ടുകൾ...
ലോകകേരള സഭ: കഴിച്ച ഭക്ഷണം 2500 രൂപയുടേത് എന്നറിഞ്ഞില്ല; 2500 രൂപ ജനങ്ങളുടെ നഷ്ട്ടം നികത്താൻ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സോഹന്‍ റോയ്
തിരുവനന്തപുരം: രണ്ടാം ലോകകേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും വേണ്ടി വന്‍തുക ചെലവായെന്ന കണക്കുകള്‍ പുറത്തു...
വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയില്ല ; രക്ത അണലിയുടെ കൊടിയ വിഷം ശാരീരിക പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായി റിപ്പോർട്ടുകൾ
വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയില്ലന്നും രക്ത അണലിയുടെ കൊടിയ വിഷം ശാരീരിക...
വി എസ് അച്യുതാനന്ദന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ എന്ന് വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് മേധാവിക്ക് പരാതി
മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ...