പാലക്കാട്: ഒറ്റപ്പാലത്ത് വന്‍ കഞ്ചാവ് വേട്ട. പതിമൂന്നര കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തേനി സ്വദേശി സുരേഷ്…
വാളയാര്‍: വാളയാറില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന ചെമ്മീന്‍ പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്ന് കൊണ്ടുവന്ന ചെമ്മീനാണ് പിടികൂടിയത്. ഏകദേശം 4000 കിലോ ചെമ്മീനാണ് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നിന്ന് പിടികൂടിയത്.…
പാലക്കാട്: റെയില്‍വേ വികസനത്തില്‍ കേരളത്തോട് കാലങ്ങളായുള്ള അവഗണന തുടരുകയാണെന്ന് മുഖ്യമന്ത്രി. കഞ്ചിക്കോട് റെയില്‍വേ ഫാക്ടറിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഇടത് എം പിമാര്‍ ഡല്‍ഹി…
പറളി: പാലക്കാട് പറളിയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം ഇറങ്ങി. രണ്ടു കാട്ടാനകള്‍ കരയ്ക്കു കയറാതെ പുഴയില്‍ തന്നെ നില്‍ക്കുകയാണ്. വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള…
പാലക്കാട്: മുണ്ടൂരിന് സമീപം വടക്കുംപുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് യാത്രക്കാര്‍ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുപ്പരിയാരം വാഴേക്കാട് വി.സി പ്രഭാകരന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ ഉടന്‍ കൈമാറുമെന്ന്…
ശ്രീകൃഷ്ണപുരം: വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ പുത്തന്‍കുളത്തു നിന്നാരംഭിച്ച് പച്ചിലാങ്ങോട് വരെ പോകുന്ന റോഡ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തു.25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.പി.കെ.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എം.എല്‍.എയുടെ 201617…
അഗളി: കനത്ത മഴയില്‍ ഭവാനി പുഴ കരകവിഞ്ഞതോടെ പുതൂരില്‍ ദമ്പതികള്‍ തുരുത്തില്‍ ഒറ്റപ്പെട്ടു. മണ്ണാര്‍ക്കാട് സ്വദേശികളായ സുഗുണനും ഭാര്യ വത്സമ്മയുമാണ് നാല് ദിവസമായി തുരുത്തില്‍ അകപ്പെട്ടത്. ചൊവ്വാഴ്ച…