Category: PALAKKAD

June 7, 2018 0

പട്ടാമ്പിയില്‍ കോടികളുടെ കുഴല്‍പണം പിടിച്ചെടുത്തു

By Editor

പാലക്കാട്: പട്ടാമ്പി വിളയൂര്‍ പുളിഞ്ചോട്ടില്‍ 1 കോടി 84 ലക്ഷം കുഴല്‍പണം പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ട് മണിക്ക് സേലത്ത് നിന്ന് മലപ്പുറത്തേക്ക് വാഹനത്തിന്റെ രഹസ്യ അറകളില്‍ കടത്തുകയായിരുന്ന…

June 5, 2018 0

പാലക്കാട് ജില്ലാ കളക്ടറായി ഡി.ബാലമുരളി ചുമതലയേറ്റു

By Editor

പാലക്കാട്: ജില്ലാ കളക്ടറായി ഡി.ബാലമുരളി ചുമതലയേറ്റു. തമിഴ്‌നാട് കേഡര്‍ 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ആലപ്പുഴ സബ് കളക്ടര്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍, കെ.റ്റി.ഡി.സി മാനേജിംഗ് ഡയറക്ടര്‍,…

June 3, 2018 0

പത്ത് വര്‍ഷത്തിനു ശേഷം തളികകല്ല് ആദിവാസികോളനിയിലെ കുട്ടികള്‍ വിദ്യാലയത്തിലേക്ക്

By Editor

മംഗലംഡാം: പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വനത്തിനകത്തുള്ള തളികകല്ല് ആദിവാസികോളനിയില്‍നിന്നും എട്ടുകുട്ടികള്‍ കടപ്പാറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസിലേക്കെത്തി. പ്രധാനാധ്യാപിക ശ്രീലത, അധ്യാപകരായ ലിസി വര്‍ഗീസ്, സി.അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ നിരന്തരമായ…

June 1, 2018 0

പാലക്കാട് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ ഡോക്ടർ പ​രി​ശോ​ധിച്ചില്ലെന്നു പരാതി

By Editor

പാ​ല​ക്കാ​ട്: പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​ന്‍ ഡോ​ക്ട​ര്‍ വി​സ​മ്മ​തി​ച്ച​താ​യി ആ​രോ​പ​ണം. പാ​ലാ​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ക്കാ​തെ മാ​റ്റി​നി​ര്‍​ത്തി​യ​ത്.വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഉ​ച്ച​യ്ക്കു 2.30ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ…

May 24, 2018 0

പിതാവിനൊപ്പം വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടയില്‍ നാലാം ക്ലാസുകാരന്‍ കുഴഞ്ഞു വീണുമരിച്ചു

By Editor

പാലക്കാട്: പിതാവിനൊപ്പം വീട്ടു പരിസരം വൃത്തിയാക്കുന്നതിനിടയില്‍ നാലാം ക്ലാസുകാരന്‍ കുഴഞ്ഞു വീണുമരിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. ആമപ്പൊയിലിലെ പയ്യനാടന്‍ മുഹമ്മദലിമുനീറ ദമ്ബതികളുടെ മകന്‍ മന്‍ഹാസ്(9)…

May 22, 2018 0

ജവഹര്‍ ബാലജനവേദി ജന്മദിനം ആഘോഷിച്ചു

By Editor

പാലക്കാട്: ജവഹര്‍ ബാലജനവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലജനവേദിയുടെ പന്ത്രണ്ടാമത് വാര്‍ഷികവും എസ്എസ്എല്‍സി -പ്ലസ്ടു സമ്പൂര്‍ണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ഡിസിസി പ്രസിഡന്റ് വികെ…

May 17, 2018 0

വിവിധ വകുപ്പുകള്‍ക്കുള്ള അദാലത്ത് പരാതികള്‍ 19 വരെ നല്‍കാം

By Editor

പാലക്കാട്: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നടത്തുന്ന അദാലത്തില്‍ പരാതികള്‍ നല്‍കാം. വിവിധ വകുപ്പുകള്‍, അനുബന്ധ ഏജന്‍സികളായ…

May 16, 2018 0

ഇനി ചായ ആസ്വദിച്ചു കുടിക്കാം: ചായ വില കുറയുന്നു

By Editor

പാലക്കാട്: ചായയുടെ വിലയില്‍ മാറ്റം വരുന്നു. ഉപഭോക്തൃകാര്യ വകുപ്പാണ് ചായയുടെ വിലയില്‍ മാറ്റം വരുത്തുന്നത്. മധുരം ചേര്‍ക്കാത്ത ചായയ്ക്കും കട്ടന്‍ചായയ്ക്കും സാധാരണ ചായയില്‍നിന്ന് കുറഞ്ഞവിലയേ ഈടാക്കാവൂ എന്നാണ്…

May 14, 2018 0

വികസനവും കാത്ത് മേമല, പോത്തംതോട് മലയോരവാസികള്‍

By Editor

മംഗലംഡാം: റോഡ്, വെള്ളം, വെളിച്ചം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് അന്യരെപ്പോലെ കടപ്പാറക്കടുത്തെ മേമല, പോത്തംതോട് മലയോരവാസികള്‍. മേമല, പോത്തംതോട് മലന്‍പ്രദേശങ്ങളിലായി 91 കുടുംബങ്ങളാണുള്ളത്. വികസനത്തെക്കുറിച്ച്…

May 13, 2018 0

വാഹനാപകടത്തില്‍ വി.ടി. ബല്‍റാമിന്റെ ഡ്രൈവര്‍ മരിച്ചു

By Editor

പാലക്കാട്: തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍ (43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍…