ഷൊര്‍ണൂര്‍: അഞ്ച്, ആറ് പ്ലാറ്റ്‌ഫോമിന് പുറത്തെ റെയില്‍വേ ട്രാക്കില്‍ രണ്ട് വിരലുകള്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി റെയില്‍വേ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പാദത്തിന്റെ മുന്‍വശവും തള്ളവിരലും…
പാലക്കാട്: മൈക്രോഫിനാന്‍സ് കടക്കെണിയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ പാലക്കാട് ആത്മഹത്യ ചെയ്തത് ആറു പേര്‍. ജീവനൊടുക്കിയവര്‍ അടുത്തടുത്ത് താമസിക്കുന്നവരാണ്. മരിച്ച ആറു പേര്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുമായി…
പാലക്കാട്: ഒലവക്കോട്ടുളള റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍ത്തലാക്കുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പ്രവേശനം നല്‍കേണ്ടെന്ന് ദക്ഷിണ റെയില്‍വേ ഉത്തരവായി. പൂര്‍ണമായും റെയില്‍വേയുടെ കീഴിലുളള സ്‌കൂളില്‍…
പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെ കോണ്‍ഗ്രസ്സ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നല്‍കി. സിപിഎം ജില്ലാ…
പാലക്കാട്: പരിസരം നിരീക്ഷിക്കാനായി പോലീസ് വാഹനത്തിലും ഇനി മുതല്‍ ക്യാമറയുണ്ടാവും. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്.ഐ.യുടെ വാഹനത്തില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. വാഹനത്തിനുമുന്നില്‍ ഇരുവശത്തുമായി രണ്ടുവീതം…
ഒറ്റപ്പാലം: യുഎസ് ആസ്ഥാനമായ സംഘടനയുടെ ഓണ്‍ലൈന്‍ ഗെയിം ബൈക്ക് റൈഡ് ചാലഞ്ചില്‍ പങ്കെടുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തില്‍ മരിച്ചു. പാലപ്പുറം ‘സമത’യില്‍ എം. സുഗതന്‍…
പാലക്കാട്: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് നഗരസഭയിലെ നാല് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ക്കെതിരെ യു.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. നഗരകാര്യ മേഖലാ ജോയന്റ്…
പാലക്കാട്: പവര്‍ലിഫ്റ്റിങ് ദേശീയ താരം എസ് അക്ഷയ(21) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മേഴ്‌സി കോളേജ് വിദ്യാര്‍ഥിനിയാണ് എസ് അക്ഷയ. പുതുപരിയാരം സ്വദേശി സനല്‍…
വിശ്വസ്തതയിലും സേവനത്തിലും മുന്നിട്ടുനില്‍ക്കുന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം മണ്ണാര്‍കാട് പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാ താരം അനുശ്രീ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യവില്‍പന ഷാജി മുല്ലാസ്ജാക്വിലിന്‍, ഡോ.…