PATHANAMTHITTA - Page 2
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനം
പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത എസ്എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ്...
പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; CBI അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ
സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാൽ സി ബി ഐ അന്വേഷണം വേണമെന്നും...
ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോ ഷൂട്ട് : അവിശ്വാസികളായ പോലീസുകാരെ സന്നിധാനത്ത് നിന്ന് പിന്‍വലിക്കണമെന്നാവശ്യം
ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഫോട്ടോ ഷൂട്ടിനെതിരെ വിശ്വഹിന്ദു പരിഷത്ത് . ശബരിമലയില്‍ ഭക്തജനങ്ങളെ...
കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പൊലീസ്
ഇന്നലെ വൈകിട്ടാണ് മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങി ആലപ്പുഴ തകഴി സ്വദേശിയായ സിയാദ്...
അമ്മുവിന്റെ മരണം: മൂന്ന് പ്രതികള്‍ക്കും ജാമ്യമില്ല; പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും
സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഭീതി പരത്തി പാമ്പ്; സന്നിധാനത്തുനിന്ന് ഇത് വരെ മൊത്തം പിടികൂടിയത് 33 പാമ്പുകളെ !
ശബരിമല∙ സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്നു രാവിലെ...
അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി
അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്
ശബരിമലയില്‍ വൃശ്ചിക പുലരിയില്‍ മല ചവിട്ടിയത് 65,000 തീർത്ഥാടകർ
സ്പോട്ട് ബുക്കിങ് വഴി എത്തിയത് 3017 പേരാണ്.
പമ്പയില്‍ നിന്ന് നിലയ്ക്കലേയ്ക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് കത്തി നശിച്ചു
പത്തനംതിട്ട: പമ്പയില്‍ കെ എസ് ആര് ടി സി ബസിന് തീപിടിച്ച് കത്തി നശിച്ചു. പമ്പയില്‍ നിന്ന് നിലയ്ക്കലേയ്ക്ക് പോയ ബസ് ആണ്...
അയ്യപ്പൻമാരുടെ കച്ചയ്ക്ക് പോലും 35 രൂപ; എരുമേലിയിൽ അനീതി; ജമാഅത്തും വ്യാപാരികളും നിശ്ചയിച്ച കൊളളവിലയ്ക്ക് ജില്ലാ ഭരണകൂടം കൂട്ടുനിൽക്കുന്നതായി ആരോപണം
കോട്ടയം: എരുമേലിയിൽ പേട്ട തുളളലിന് ഉൾപ്പെടെ അയ്യപ്പൻമാർ വാങ്ങുന്ന സാധനങ്ങളുടെ അമിതവില കുറയ്ക്കണമെന്നും വില ഏകീകരണം...
മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും
നാളെ ഭക്തര്‍ക്ക് ദര്‍ശനവും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പൂജകള്‍ ഇല്ല.
വഴി തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍
പത്തനംതിട്ട: കാര്‍ റാലിയുമായി വഴിതടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി...