ബെംഗളൂരു: കര്‍ണ്ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായാണ് യെദ്യൂരപ്പ എത്തിയിരിക്കുന്നത്. വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി…
ബാംഗ്ലൂർ : കർണ്ണാടക സര്‍ക്കാര്‍ രൂപീകരണം ;കോൺഗ്രസിനെ മുന്നില്‍നിന്ന് നയിക്കേണ്ട രാഹുൽ ഗാന്ധി എവിടെ ? കര്‍ണാടകയില്‍ രാഹുലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഫലത്തിന്…
തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ അടുത്ത ലക്ഷ്യം കേരളമാക്കി ബി.ജെ.പി. സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാറിന് മൂക്കുകയറിടാന്‍ കടുത്ത ആര്‍.എസ്.എസുകാരനും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്,…
ബംഗളുരു: ബി.ജെ.പി വന്‍ വിജയം നേടിയ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിനെ എഴുതിതള്ളാന്‍ വരട്ടെ. ബി.ജെ.പിയുമായി 26 സീറ്റിന്റെ വ്യത്യാസം കോണ്‍ഗ്രസ്സിനുണ്ടെങ്കിലും ആറ് ലക്ഷം കൂടുതല്‍ വോട്ട് സമാഹരിക്കാന്‍ അവര്‍ക്ക്…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദവിക്ക് യോജിക്കുന്ന തരത്തിലുള്ള ഭാഷയല്ല മോദി ഉപയോഗിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഭീഷണിപ്പെടുത്തി സംസാരിക്കുന്നതായി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്…
തിരുവനന്തപുരം: കേരളത്തില്‍ ജെ.ഡി.എസ് പിളര്‍ന്നു. മുന്‍ എം.എല്‍.എയും ദേശീയ കമ്മിറ്റി അംഗവുമായ എം.കെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദളില്‍ ലയിക്കും. വിയോജിപ്പിന്…