PRAVASI NEWS - Page 20
പ്രവാസികൾക്ക് വിസ തട്ടിപ്പിനെതിരെ പരാതി നൽകാൻ സംവിധാനം
ദുബൈ: കേരളാ പൊലീസും സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍...
സൗദിയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും
ബുറൈദ: സൗദി അറേബ്യയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം...
കോവിഡ്; സൗദിയിൽ ഇന്ന് 104 പുതിയ രോഗികൾ; മരണങ്ങളില്ല
ജിദ്ദ: സൗദിയിൽ പുതുതായി 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 132 പേർ രോഗമുക്തി നേടി.ഇതോടെ ഇതുവരെ...
ഇന്ത്യന്‍ എംബസിയുടെ പേരില്‍ തട്ടിപ്പ്; വഞ്ചനയില്‍ കുടുങ്ങരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്
അബൂദബി: വ്യാജ ഇ-മെയിലുകളും സമൂഹമാധ്യമ അക്കൗ ണ്ടുകളും ഉപയോഗിച്ച് ഇന്ത്യന്‍...
കനത്ത മഴക്കും പ്രളയത്തിനും ശേഷം യു.എ.ഇ വീണ്ടും കൊടുംചൂടിൽ; 50 ഡിഗ്രി കടന്ന് യു.എ.ഇയിലെ ചൂട്
അൽഐൻ: കനത്ത മഴക്കും പ്രളയത്തിനും ശേഷം യു.എ.ഇ വീണ്ടും കൊടുംചൂടിൽ. തുടർച്ചയായ രണ്ടാം ദിവസവും അൽഐനിലെ സ്വെയ്ഹാനിൽ താപനില 50...
ഇനി സ്പോണ്‍സറുടെ സമ്മതമില്ലാതെ ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാം
സൗദിയില്‍ ഗാര്‍ഹിക തൊഴില്‍വിസയിലുള്ളവര്‍ക്ക് ഇനി സ്പോണ്‍സറുടെ സമ്മതമില്ലാതെ ഫൈനല്‍ എക്സിറ്റ് നേടി നാട്ടിലേക്ക്...
സൗദിയിൽ 145 പേർക്ക് കോവിഡ്, 207 പേർക്ക് രോഗമുക്തി
ജിദ്ദ: സൗദിയിൽ പുതുതായി 145 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 207 പേർ രോഗമുക്തി നേടി. 24...
ആഭ്യന്തര യാത്രക്കാർക്ക് നിരക്കിളവുമായി സൗദി എയർലൈൻസ്
ബുറൈദ: വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാനുള്ള ഭരണകൂട നീക്കങ്ങളുടെ ചുവടുപിടിച്ച് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ്...
എ.ഫ്.എൽ സമ്മർ ലീഗ് : റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി
കുവൈറ്റ് : അബുഹലീഫാ റേൻജർസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന എ.ഫ്.എൽ സമ്മർ ലീഗ് 2022 (A-ഡിവിഷൻ) ക്രിക്കറ്റ് ചാമ്പ്യൻഷിപ്...
സൗദിയിൽ 147 പേർക്ക് കോവിഡ്, 277 പേർക്ക് രോഗമുക്തി
ജിദ്ദ: സൗദിയിൽ പുതുതായി 147 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 277 പേർ രോഗമുക്തി നേടി. 24...
വളാഞ്ചേരി സ്വദേശിയായ യുവാവ് അബൂദബിയില്‍ നിര്യാതനായി
അബൂദബി: മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവാവിനെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി...
കരിപ്പൂരിൽ വിമാനം ഇറങ്ങിയ കോഴിക്കോട് സ്വദേശിയായ പ്രവാസിയെ കാണാതായി പരാതി; സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയെന്ന് സംശയം
കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ നാദാപുരത്ത് കാരനായ പ്രവാസിയെ കാണാതായതായി പരാതി. ചാലപ്പുറം ചക്കരക്കണ്ടിയിൽ...