MIDDLE EAST - Page 41
അറഫാ സംഗമം: വിശ്വാസികളെല്ലാം ഇന്ന് പുണ്യഭൂമിയായ മക്കയില്‍
മക്ക: അറഫാ സംഗമത്തിന്റെ ഭാഗമായി വിശ്വാസികള്‍ ഇന്ന് മക്കയില്‍ ഒത്തു ചേരും. 20 ലക്ഷത്തിലധികം വിശ്വാസികളാണ് ചരിത്രഭൂമിയില്‍...
കേരളത്തിന് താങ്ങായി ഖത്തറും: 35 കോടി ധനസഹായം പ്രഖ്യാപിച്ച് അമീര്‍
ദോഹ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 50 ലക്ഷം ഡോളര്‍ (ഏകദേശം 35 കോടി ഇന്ത്യന്‍ രൂപ) ധനസഹായം പ്രഖ്യാപിച്ച് ഖത്തര്‍...
ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കും: ദുബായ് ഭരണാധികാരി
ദുബായ്: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...
ബലിപെരുന്നാള്‍: യുഎഇയിലെ ബാങ്കുകള്‍ക്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
ദുബായ്: ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ ബാങ്കുകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 തിങ്കളാഴ്ച...
ഓണം ബക്രീദ്: യാത്രാനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍
മലപ്പുറം: ഓണത്തിനോടും ബലിപ്പെരുന്നാളിനോടും ചേര്‍ന്നുള്ള ദിവസങ്ങളില്‍ യാത്രാനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച്...
സ്വദേശിവല്‍കരണം: സൗദിയില്‍ മത്സ്യ വിപണന മേഖലയിലേക്കും
റിയാദ്: സൗദിയില്‍ മത്സ്യ വിപണന മേഖലയില്‍ സ്വദേശിവല്കരണത്തിന് തുടക്കമാകുന്നു. ഇതിന് മുന്നോടിയായി രാജ്യ വ്യാപകമായി 'സമക്'...
കൊടും ചൂട്: ദുബായിയില്‍ ഐസ്ക്രീ സൗജന്യമായി കഴിക്കാം
ദുബായ്: ഇനിയുള്ള രണ്ടാഴ്ച ദുബായില്‍ സൗജന്യമായി ഐസ്ക്രീം കഴിക്കാം. ചൂടില്‍ നിന്ന് രക്ഷപ്പെടാനായാണ് ഇത്. പാര്‍ക്കുകളിലും...
കുവൈറ്റില്‍ എണ്ണയിതര വരുമാനത്തില്‍ വര്‍ധനവ്
കുവൈറ്റ്: എണ്ണയിതര വരുമാനത്തില്‍ 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 21.7 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി....
ഇന്ത്യയുടെ ആദ്യ ഹജ്ജ് വിമാനം ജിദ്ദയില്‍
ജിദ്ദ: ആദ്യ ഇന്ത്യന്‍ ഹജ്ജ് വിമാനം ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ എത്തി. ഞായര്‍ രാവിലെ 8.40 ന് എത്തിയ വിമാനത്തിലെ തീര്‍ഥാടകരെ...
ജയില്‍ മോചിതര്‍ക്കുള്ള തൊഴില്‍ സംവിധാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി: ജയില്‍ മോചിതരായെത്തുന്ന സ്വദേശികള്‍ക്കു തൊഴില്‍ നല്കാന് സംവിധാനം വേണമെന്ന് മാജിദ് അല്‍ മുതൈരി...
ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത
ദോഹ: രാജ്യത്ത് വടക്കുപടിഞ്ഞാറു ദിശയില്‍ ഉച്ചസമയത്ത് ശക്തമായ പൊടിക്കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്....
സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് ഇനി ഉടന്‍ പരിഹാരം
സൗദി: സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സൗദിയില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നു. സാമ്പത്തിക പ്രയാസം...