MIDDLE EAST - Page 40
കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അതിവേഗം പൊലീസിനെ അറിയിക്കാം
ദുബായ്: കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അതിവേഗം പൊലീസിനെ അറിയിക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം വരുന്നു. ആഭ്യന്തര...
പേരിടൂ സമ്മാനം നേടു
ജിദ്ദ: നിങ്ങളുടെ കൈയിലെ മൊബൈലൊ കാമറയോ കൊണ്ട് ഒന്ന് അല്‍ഉല കറങ്ങി വരൂ. ഭാഗ്യമുണ്ടെങ്കില്‍ ഡിസംബര്‍ 14 ന് ഒരുലക്ഷം റിയാല്‍...
സൗദിയില്‍ സമഗ്ര നിതാഖാത്: 70 ശതമാനം പ്രവാസികള്‍ മുള്‍മുനയില്‍, തൊഴില്‍ മാറാനും അവസരം
റിയാദ്: സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ സമഗ്ര നിതാഖാതിന്റെ (സ്വദേശിവത്കരണം) സുപ്രധാനഘട്ടം ചൊവ്വാഴ്ച തുടങ്ങിയതോടെ...
മെര്‍സ് വൈറസ്: സൗദിയില്‍ മൂന്നു പേര് മരിച്ചു
റിയാദ്: മെര്‍സ് വൈറസ് ബാധയെ തുടര്‍ന്നു സൗദിയിലെ ബുറൈദയില്‍ മൂന്നു പേര് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അല്‍ ഖസീം...
ദുരിതാശ്വാസ പ്രവര്‍ത്തികളില്‍ സൗദി അറേബ്യ ഏഴാം സ്ഥാനത്ത്
റിയാദ്: ദുരിതാശ്വാസ പ്രവൃത്തികളില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ ഏഴാം സ്ഥാനത്ത്. കെ.എസ് റിലീഫ് മേധാവി ഡോ. അബ്ദുല്ല...
അനുമതിയില്ലാതെ ഖത്തറില്‍ നിന്ന് നാട്ടിലേക്ക് പോകാം
ദോഹ: വിദേശ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ ഖത്തറില്‍ നിന്ന് ഇനി സ്വന്തം നാട്ടിലേക്ക് പോകാം. ഇതു സംബന്ധിച്ച്...
കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദുബായ് : കെട്ടിടത്തില്‍ നിന്നു വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ദുബായിലെ പ്രമുഖ ജ്വല്ലറി സ്ഥാപനത്തില്‍...
വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പൂക്കളുമായി പൊലീസ്
മക്ക: പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ ദിവസം റോഡുകളില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ പൂക്കളുമായി പൊലീസ് പട്രോളിങ്,...
രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു: യുഎഇയില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു
അബുദാബി: യു.എ.ഇ വിപണിയില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനു വഴിയൊരുക്കിയ അമേരിക്കന്‍...
സൗദിയില്‍ സ്ത്രീകള്‍ക്ക് പൈലറ്റ് ലെസന്സിന് അനുമതി
റിയാദ്: സൗദി വ്യോമയാന ഏജന്‍സിയായ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ ) അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ്...
കേരളത്തെ കൈവിടാതെ യുഎഇ: 5മില്യണ്‍ ദിര്‍ഹം നല്കി ദുബായ് ഇസ്ലാമിക് ബാങ്ക്
ദുബായ്: വിദേശ സഹായം വേണ്ടായെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുമ്ബോഴും കേരളത്തെ കൈവിടാതെ യുഎഇ. ദുരിതാശ്വാസ...
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍
മസ്കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍...