MIDDLE EAST - Page 39
സലാലയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ കക്കാട്സ്വദേശികളായ...
നാഫോ കുവൈറ്റ് വനിതകള്‍ക്കായി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിലൂടെ എങ്ങനെ സ്തനാര്‍ബുദം തടയാം എന്ന വിഷയത്തില്‍...
ശബരിമല വിഷയത്തിൽ കേരളത്തിന്റെ ഒത്തൊരുമ തകർക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മുൻ ചീഫ് സെക്രട്ടറി
കേരളത്തിലെ ജനങ്ങളെ ഒത്തരുമയോടെ കൊണ്ടുപോകണമെന്ന ഉദ്ദേശം സംസ്ഥാന സർക്കാരിന് ഉണ്ടായിരുന്നെകിൽ ശബരിമല വിഷയത്തിൽ...
കേരള സഹകരണ ഫെഡറേഷന്റെ ആഗോള സമ്മേളനം നാളെ ദുബായിൽ
കേരള സഹകരണ ഫെഡറേഷന്റെ ആഗോള സമ്മേളനം നാളെ ദുബായിൽ നടക്കും,ദുബായ് മൻഖൂല്‍ കുവൈത്ത് റോഡിലെ ഗ്രാൻഡ് എക്സെൽസിയർ ഹോട്ടലിൽ ആണ്...
വിമത മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട 'നഗ്ന സത്യങ്ങള്‍' ചൊവ്വാഴ്ച പുറത്തു വിടുമെന്ന് തുര്‍ക്കി
തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് വിമത മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട...
ഷാർജയില്‍ വന്‍ തീ പിടുത്തം; കോടികളുടെ നഷ്ടം
അബുദാബി: യുഎഇയിലെ പ്രമുഖ നഗരമായ ഷാർജയിലാണ് 12 ഗോഡൗണുകൾ കത്തിനശിച്ചത്. തിങ്കളാഴ്ച ഷാർജ...
മന്ത്രിമാരുടെ വിദേശയാത്ര ; പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്ന് പിണറായി വിജയൻ
കേരളത്തിന് സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാൽ അനുമതി...
അബുദാബിയിൽ നിന്ന് കേരളാ മുഖ്യൻ പറയുന്നു ;ബിജെപിയും ആര്‍എസ്എസും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന്
അബുദാബി: ബിജെപിയും ആര്‍എസ്എസും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീം കോടതി വിധി...
മോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്നു സൗദി ഊര്‍ജ്ജ മന്ത്രി
റിയാദ്: നരേന്ദ്രമോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്നു സൗദി...
അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 10 സൈനികരെ ബന്ദികളാക്കുകയും...
യുഎഇയില്‍ പത്തു വര്‍ഷ വിസ ഉടന്‍ പ്രാബല്യത്തിലെത്തും
ദുബായ്: യുഎഇയില്‍ പത്തു വര്‍ഷ വിസ ഉടന്‍ പ്രാബല്യത്തിലെത്തും. യുഎഇയില്‍ വന്‍കിട നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കുമാണ്...
യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഇനി ഉച്ചവിശ്രമമില്ല
ദുബായ്: യുഎഇയില്‍ തൊഴിലാളികള്‍ക്ക് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കിയ ഉച്ചവിശ്രമം അവസാനിച്ചു. രാജ്യത്ത്...