MIDDLE EAST - Page 38
പ്രവാചകനെതിരെ സോഷ്യൽ മീഡിയയില്‍ മോശം പരാമര്‍ശം; മലയാളി യുവാവിനു പത്തുവർഷം തടവ്
റിയാദ്: സൗദിയിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത സംഭവത്തിൽ മലയാളി യുവാവിന്റെ ജയിൽ ശിക്ഷ ഇരട്ടിയാക്കി. അഞ്ച് വർഷത്തെ...
ലാല്‍കെയേര്‍സ്സ് കുവൈത്ത് ചാപ്റ്റര്‍ ചാരിറ്റി തുക കൈമാറി
കുവൈറ്റ്: നടന് മോഹന്‍ലാല്‍ ആരാധകരുടെ ആഗോള ഓണ്‍ലൈന്‍ ചാരിറ്റി കൂട്ടായ്മയായ ലാല്‍കെയേര്‍സ്സ് കുവൈത്ത് ചാപ്റ്റര്‍ നടത്തി...
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലിക്കെട്ടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്
ദുബായ്: ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലിക്കെട്ടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് സങ്കടത്തോടെ കേക്ക് മുറിച്ച്...
കുവൈറ്റില്‍ കെട്ടിടങ്ങളില്‍ അധികമായി മുറി നിര്‍മ്മിച്ചാല്‍ 5000 ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്
കുവൈറ്റ് സിറ്റി : അനധികൃതമായി കെട്ടിടങ്ങളിലെ മേല്ക്കൂരകളില് അധികമായി മുറി നിര്‍മ്മിക്കുക, കോണ്‍ക്രീറ്റ് നിര്‍മ്മാണം...
യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായിലെത്തി
യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായിലെത്തി. ദുബായ് വിമാനത്താവളത്തില്‍ രാഹുല്‍...
മദർ ഓഫ് ദി നേഷൻ മേളക്ക് അബുദാബിയിൽ മാർച്ച് 12 മുതൽ തുടക്കമാവും
ജനറൽ വുമൺസ് യൂണിയൻ ചെയർവുമൺ ശൈഖ ഫാത്തിമ ബിൻ മുബാറഖിനോടുള്ള ആദരസൂചകമായി വിനോദ സഞ്ചാര സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന...
കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ സ്വദേശിവത്ക്കരണം
മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍ 55 വയസ്സ് കഴിഞ്ഞ 3707 പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ.ബാസല്‍...
യുഎഇ പൊതുമാപ്പ് നാളെ തീരും;പിടിക്കപ്പെട്ടാല്‍ കര്‍ശന ശിക്ഷ
അബുദാബി; 5 മാസം നീണ്ട പൊതുമാപ്പ് നാളെ തീരും ,അനധികൃത താമസക്കാര്‍ക്കായി നാളെ മുതല്കര്ശന പരിശോധന നടത്തുനമെന്ന്...
തിരിച്ചുവരുമെന്ന് യു.എ.ഇ.യിൽനിന്ന് മുങ്ങിയ അൽ മനാമ ഹൈപ്പർ മാർക്കറ്റ് ഉടമ
ഷാർജ: ബാധ്യതകൾ ബാക്കിയാക്കിയും ജീവനക്കാരെയും വിതരണക്കാരെയും പെരുവഴിയിലാക്കിയും സ്ഥലംവിട്ട ഹൈപ്പർ മാർക്കറ്റ് ശൃംഖലയുടെ...
വാഹനമോടിക്കുന്നതിനിടയില്‍ മുന്‍ സീറ്റിലുണ്ടായിരുന്ന കുട്ടിക്ക് സീറ്റ് ബെല്‍റ്റ് ഇടാന്‍ ശ്രമിക്കവേ കാർ ട്രൈലര്‍ വാഹനത്തില്‍ ഇടിച്ചു ഭാര്യയും മകനും മരിച്ചു
സൗദിയിലെ ഖുന്‍ഫുദയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിനിയും മൂത്ത മകനും മരിച്ചു. ഖുന്ഫുദയില് ജോലി ചെയ്യുന്ന...
യുഎഇയില്‍ പ്രവർത്തിക്കുന്ന അല്‍ മനാമ ഗ്രൂപ്പിന്റെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു
അജ്മാന്: യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. നാല് പതിറ്റാണ്ടുകളായി യുഎഇയിലെ...
യു എ ഇയിലെ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി
യു എ ഇ ഗവണ്‍ന്റെ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി.അനധികൃതമായി യു എ ഇയിൽ കഴിയുന്നവർക്ക് മറ്റു...