
അബുദാബിയിൽ നിന്ന് കേരളാ മുഖ്യൻ പറയുന്നു ;ബിജെപിയും ആര്‍എസ്‌എസും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന്
October 18, 2018അബുദാബി: ബിജെപിയും ആര്‍എസ്‌എസും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്തജനങ്ങളെ തടഞ്ഞും, ഭക്തജനങ്ങളെ അക്രമിക്കുന്നത് തടയുന്ന പോലീസുകാരെ ആക്രമിച്ചും നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു