Sabarimala - Page 10
ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ ഇനിയും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി
ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ ഇനിയും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി....
ശബരിമല: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്; ഗവര്‍ണര്‍ പി. സദാശിവം
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്ന് ജസ്റ്റിസ് പി.സദാശിവം....
ശബരിമലയിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ശബരിമലയിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം എന്നും വിശ്വാസികൾക്ക് ഒപ്പം...
മലപ്പുറം, തിരുനാവായ സ്വദേശിയായ എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായും എം.എസ് പരമേശ്വരന് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും...
ചിങ്ങമാസ പൂജ ; ശബരിമല ക്ഷേത്രനട ഈ മാസം 16 ന് തുറക്കും
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഈ മാസം 16 ന് തുറക്കും. 16 ന് വൈകുന്നേരം 5 മണിക്ക് ശബരിമല മേല്‍ശാന്തി വി എന്‍...
കൂടുതല്‍ സൗകര്യങ്ങള്‍ ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കായി ഒരുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്
മുന്‍ വര്‍ഷങ്ങളിലുണ്ടായതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കായി ഒരുക്കുമെന്ന് ദേവസ്വംമന്ത്രി...
ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് ഇടയാകുന്നുവെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്
ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് ഇടയാകുന്നുവെന്ന് വനം വകുപ്പിന്റെ...
തെരഞ്ഞെടുപ്പ് തോല്‍വി; ശബരിമല തിരിച്ചടിച്ചെന്ന് സമ്മതിച്ച് സി.പി.എം
ലോക്സഭ തെരഞ്ഞെടുപ്പിന്റെ തോല്‍വിയുടെ കാരണങ്ങളില്‍ ഒന്ന് ശബരിമലയാണെന്ന് സമ്മതിച്ച് സി.പി.എം. തെറ്റിധരിക്കപ്പെട്ട...
കേരളത്തിലെ മികച്ച ജയത്തിന് കാരണം ശബരിമലയെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫിനുണ്ടായ മികച്ച വിജയത്തിന് കാരണം ശബരിമലയാണെന്ന് യു ഡി എഫ്...
യുവതികളെ മലകയറ്റാൻ ജാഗ്രത കാണിക്കുന്നുണ്ട് , പക്ഷെ ക്ഷേത്രത്തിലെ കാര്യങ്ങൾ നോക്കാൻ ദേവസ്വം മന്ത്രിയ്ക്കും,പ്രസിഡന്റിനും സമയമില്ല ; കെ സുരേന്ദ്രൻ
പത്തനംതിട്ട ; ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണത്തിൽ കുറവ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ...
ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണ്ണത്തിൽ കുറവ് ; സ്ട്രോംഗ് റൂം നാളെ തുറന്ന് പരിശോധിക്കാൻ തീരുമാനം
പത്തനംതിട്ട ; ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണത്തിൽ കുറവ് . 40 കിലോ സ്വർണ്ണവും,100 കിലോ വെള്ളിയുമാണ് കുറവുള്ളത് ....
ശബരിമല വിഷയം പ്രചരണത്തില്‍ സജീവമാക്കാനൊരുങ്ങി ബി.ജെ.പി
ശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കാന്‍ ഒരുങ്ങി ബി.ജെ.പി. വിഷയത്തിന് ഊന്നല്‍ നല്കാന്...