SLIDER - Page 57
ബി.ജെ.പി ഭാരവാഹികളുടെ യോഗം ഡൽഹിയിൽ ആരംഭിച്ചു; അധ്യക്ഷനായി അമിത് ഷാ തുടർന്നേക്കും
സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഭാരവാഹികളുടെ രണ്ട് ദിവസത്തെ യോഗം ഡൽഹിയിൽ ആരംഭിച്ചു. ഡിസംബറില്‍ സംഘടന...
മലപ്പുറത്ത് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പരപ്പനങ്ങാടിക്കു സമീപം ആനങ്ങാടിയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം...
കൊക്കോ റോസ് വെജിറ്റബിള്‍ ഓയില്‍ നിരോധിച്ചു
കൊച്ചി: പട്ടിമറ്റത്തെ പാന്‍ ബിസ് കോര്പറേഷന് എന്ന സ്ഥാപനം വെളിച്ചെണ്ണയെന്ന വ്യാജേന വിറ്റിരുന്ന...
ആക്രമണത്തിന് പിന്നില്‍ ഷംസീറിന്റെ വ്യക്തിവൈരാഗ്യമെന്ന് നസീര്‍
തലശേരി നഗരത്തില്‍ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളിലെ അഴിമതി ചൂണ്ടിക്കാണിച്ചതാണ് എ.എന്‍ ഷംസീറിന് തന്നോടുളള വിരോധത്തിന്...
ഇന്ത്യക്ക് തിരിച്ചടി: പരിക്കേറ്റ ശിഖര്‍ ധവാന് പുറത്ത്
ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ടീമിന് പുറത്ത്. ആസ്ട്രേലിയക്കെതിരേ നടന്ന...
കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ എം.പാനൽ പെയിന്റിങ് തൊഴിലാളികളെയും ഉടൻ പിരിച്ചുവിടണമെന്ന് ഹൈക്കോടതി
കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ എം.പാനൽ പെയിന്റിങ് തൊഴിലാളികളെയും ഉടൻ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. പി.എസ്.സി റാങ്ക്...
യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്സ്മാനായ യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു....
മഴ: വിന്‍ഡീസ്-ദ.ആഫ്രിക്ക മത്സരം നിര്‍ത്തിവെച്ചു
ലോകകപ്പിലെ വെസ്റ്റ് ഇൻഡീസ് - ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം താത്കാലികമായി നിർത്തിവെച്ചു. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ്...
എറണാകുളത്ത് കളക്ടറേറ്റിന് മുന്നില്‍ മരം മുറിഞ്ഞ് വീണ് യാത്രക്കാരന് മരിച്ചു
എറണാകുളത്ത് കളക്ടറേറ്റിന് മുന്നില്‍ മരം മുറിഞ്ഞ് വീണ് യാത്രക്കാരന് മരിച്ചു. എടത്തല സ്വദേശി അഷ്റഫാണ് മരിച്ചത്.ലോട്ടറി...
കേന്ദ്രമന്ത്രി വി മുരളീധരന് കോഴിക്കോട് സ്വീകരണം
കേന്ദ്രവിദേശകാര്യ സഹമന്ത്രി പദവി ഏറ്റശേഷം ആദ്യമായി കോഴിക്കോട് ജില്ലയിലെത്തിയ വി മുരളീധരന് ബി.ജെ.പി പ്രവര്‍ത്തകര്‍...
തെലങ്കാനയില്‍ പ്രതിപക്ഷ സ്ഥാനം ആവശ്യപ്പെട്ട് അസദുദ്ദീന്‍ ഉവൈസി
തെലങ്കാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ടി.ആര്.എസില്‍ ചേര്‍ന്ന പശ്ചാതലത്തില്‍ എ.ഐ.എം.ഐ.എമ്മിന് മുഖ്യ...
നിപ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേരെ ഡിസ്ചാർജ് ചെയ്തു
നിപ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേരെ ഡിസ്ചാർജ് ചെയ്തു. ഒബ്സര്വേഷനിലേക്ക് മാറ്റിയ...