February 26, 2021
0
സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
By Editorസമൂഹ മാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍ നടത്തുന്ന ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെ പ്രചാരണത്തിന് നിയന്ത്രണം വരുന്നു.അത്തരം വീഡിയോകളും ചിത്രങ്ങളും പ്രചാരണങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കേണ്ടി വരും. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗ നിര്‍ദ്ദേശം…