SPORTS - Page 39
22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക്; മോഹന്‍ ബഗാനെ തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി കിരീടം സ്വന്തമാക്കിയത്
22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍...
കുംബ്ലെയെ സെലക്ഷന് കമ്മിറ്റി ചെയര്‍മാനാക്കണം; സെവാഗ്
മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി...
ചെല്‍സിയെ തോല്‍പ്പിച്ച് യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പൂളിന്
യുവേഫ സൂപ്പര്‍ കപ്പിൽ ചെല്‍സിയെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ കപ്പ് സ്വന്തമാക്കി. തുര്‍ക്കിയിലെ...
ഇന്ത്യ - വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്
ഇന്ത്യയും വെസ്റ്രിന്ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് പോര്‍ട്ട് ഒഫ് സ്പെയിനില്‍ നടക്കും. ഇന്ത്യന്‍...
പരമ്പര തൂത്തുവാരി ഇന്ത്യ; ഏഴ് വിക്കറ്റ് ജയം
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് അനായാസ വിജയം. 147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഏഴ്...
കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
കോഴിക്കോട്: 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർജില്ലാ മത്സരങ്ങൾക്കുള്ള ജില്ലാ ക്രിക്കറ്റ് ടീമിനെ...
ട്രാൻസ്ഫർ കാലയളവ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കവെ സൂപ്പർ താരം നെയ്മറിന്റെ വില കുത്തനെ കുറച്ച് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി
ട്രാൻസ്ഫർ കാലയളവ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കവെ സൂപ്പർ താരം നെയ്മറിന്റെ വില കുത്തനെ കുറച്ച് ഫ്രഞ്ച് ക്ലബ്ബ്...
കോപ അമേരിക്കയിലെ വിവാദ പരാമർശം; മെസ്സിക്ക് വിലക്കും പിഴയും
കോപ അമേരിക്ക ടൂർണമെന്റ് നടത്തിപ്പിൽ അഴിമതി ആരോപണം നടത്തിയ അർജന്റീന താരം ലയണൽ മെസ്സി ഒരു മത്സരത്തിൽ വിലക്കും 1500 ഡോളർ...
ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന് ബിസിസിഐയുടെ അംഗീകാരം
ജൂലൈ 5 2019ന് ആരംഭിച്ച ക്രിക്കറ്റര്‍മാരുടെ അസോസ്സിയേഷന് - ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന് (ഐസിഎ) - ബിസിസിഐയുടെ...
ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി എം എസ് ധോണിക്ക് അനുമതി
ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഓണററി ലഫ്റ്റനന്റ് കേണലുമായ എം എസ്...
ഗോകുലം കേരള എഫ് സിയുടെ പരിശീലകനായി വീണ്ടും ഫെര്‍ണാണ്ടൊ വരേല
അപ്രതീക്ഷിതമായി ഗോകുലം കേരള എഫ് സി വിട്ട പരിശീലകന് ഫെര്‍ണാണ്ടോ വരേല വീണ്ടും ഗോകുകത്തില് തിരികെ എത്തി. സ്പാനിഷ്...
ലോകകപ്പില്‍ മുത്തമിട്ട് ഇംഗ്ലണ്ട്
അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. 241 റണ്‍സ് നേടി...