
ചെല്‍സിയെ തോല്‍പ്പിച്ച് യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പൂളിന്
August 15, 2019 0 By Editorയുവേഫ സൂപ്പര്‍ കപ്പിൽ ചെല്‍സിയെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ കപ്പ് സ്വന്തമാക്കി. തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടന്ന മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രീമിയര്‍ ലീഗിലെ ബദ്ധവൈരികള്‍ മുഖാമുഖം വന്ന മത്സരത്തില്‍ 5-4നാണ് ലിവര്‍പൂളിന്‍റെ വിജയം.ഇരു ടീമുകളും 2-2 സമനില പിടിച്ചതോടെയാണ് മത്സരം അധിക സമയത്തിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല