TEC - Page 12
ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്
ഈ വര്‍ഷത്തെ ത്രൈമാസ കണക്കെടുപ്പില്‍ ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ...
ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു
ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. പുതിയ രൂപത്തിലും ഭാവത്തിലും ഒട്ടേറെ...
ടിക് ടോക് നിരോധനം നീക്കി
സാമൂഹിക മാധ്യമമായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് നിരോധനം നീക്കിയത്....
ചൈനീസ് ആപ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ പൂര്‍ണ്ണ നിരോധനം
വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍. അശ്ലീലത പ്രോത്സാഹിപ്പിക്കുന്ന ടിക്...
ടിക് ടോക് നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക് നിരോധിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ...
വാട്സാപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ഇനി ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും
വാട്സാപ്പ് ബിസിനസ് ആപ്ലിക്കേഷൻ ഇനി മുതൽ ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും. ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളിലാണ് ആദ്യ...
സ്വകാര്യതയുടെ ലംഘനമാണ്; ടിക് ടോക് നിരോധിക്കാൻ സർക്കാരിന് കോടതിയുടെ നിർദ്ദേശം
ചെന്നൈ: ചൈനീസ് വീഡിയോ ആപ്പായ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട്...
നിങ്ങളുടെ അനുവാദമില്ലാതെ ഇനി ആർക്കും നിങ്ങളെ ഒരു വാട്സാപ്പ് ഗ്രുപ്പിലും ചേർക്കാൻ സാധിക്കില്ല ; പുതിയ ഫീച്ചറുമായി വാട്സാപ്പ്
നിങ്ങളുടെ അനുവാദമില്ലാതെ ഇനി ആർക്കും നിങ്ങളെ ഒരു വാട്സാപ്പ് ഗ്രുപ്പിലും ചേർക്കാൻ സാധിക്കില്ല എന്നതാണ് പുതിയ വാർത്ത ,...
പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നും വിവരശേഖരണം; ടിക്-ടോക്കിന് റെക്കോര്‍ഡ് പിഴ
പ്രമുഖ വീഡിയോ ഷെയറിംഗ് നെറ്റ്വർക്കായ ‘ടിക്-ടോക്കി’ന് വൻ പിഴ ചുമത്തി അമേരിക്ക. ആപ്പ് ഉപയോഗിക്കുന്ന കുട്ടികളിൽ നിന്നും...
പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് ; ഗ്രൂപ്പുകളില്‍ പഴയെ പോലെ എല്ലാവര്ക്കും ചുമ്മാ ആളുകളെ ‘ആഡ്’ ചെയ്യാന്‍ സാധിക്കില്ല
ഇനി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പഴയെ പോലെ എല്ലാവര്ക്കും ചുമ്മാ ആളുകളെ ‘ആഡ്’ ചെയ്യാന്‍ സാധിക്കില്ല. ഇതിന് വേണ്ട സമുല...
കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കി ഇന്‍സ്റ്റാഗ്രാം: പുതിയ ഫീച്ചര്‍ സെന്‍സിറ്റീവ് സ്ക്രീന്‍ അവതരിപ്പിച്ചു
അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്ന സെന്‍സിറ്റീവ് സ്ക്രീന്‍ എന്ന ഫീച്ചര്‍ ഇന്‍സ്റ്റന്റ് ഗ്രാം അവതരിപ്പിച്ചു. ആക്രമണ...
വ്യാജ ഗ്രൂപ്പുകള്‍ക്കും പേജുകള്‍ക്കും കൂച്ചുവിലങ്ങുമായി ഫെയ്സ്ബുക്ക്
വ്യാജ ഗ്രൂപ്പുകള്‍ക്കും പേജുകള്‍ക്കും കൂച്ചുവിലങ്ങുമായി ഫെയ്സ്ബുക്ക്. കമ്യൂണിറ്റി നിര്‍ദേശങ്ങള്‍ പാലിക്കുന്നതാണെങ്കില്‍...