TEC - Page 8
ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ് വെയറായ മെകാഫിയുടെ സ്ഥാപകന്‍ ജോണ്‍ മാകഫീ മരിച്ച നിലയില്‍
ബാഴ്സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ് വെയറായ മെകാഫിയുടെ സ്ഥാപകന്‍ ജോണ്‍ മാകഫീയെ (75) ജയിലില്‍ മരിച്ച നിലയില്‍...
ജോക്കർ മാൽവെയർ; 8 ആൻഡ്രോയിഡ് ആപ്പുകൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം
സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയിഡ് അപ്പുകളിലാണ് ഇത്തവണ മാല്‍വെയര്‍ കടന്നു കൂടിയത് . ഈ...
യൂട്യൂബർ പബ് ജി - മദന്റെ നാല് കോടി രൂപയോളം ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പോലീസ്; ആഡംബര കാറുകള്‍ പിടികൂടി
ചെന്നൈ: പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളെ അവഹേളിച്ചതിന് അറസ്റ്റിലായ യൂട്യൂബര്‍ പബ്ജി മദന്‍ എന്ന...
യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളോട് അശ്ലീലം പറഞ്ഞ യൂട്യൂബറെ തേടി പോലീസ്
ചെന്നൈ : അശ്ലീല പദപ്രയോഗങ്ങള്‍ നടത്തി സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ ഒളിവില്‍.പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി...
ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്ഫോം നല്കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുന്നു ; ഉയർന്ന സ്റ്റോറേജ് ആവശ്യമെങ്കിൽ ഇനി മുതൽ പണം കൊടുത്ത് സ്പേസ് വാങ്ങേണ്ടി വരും
ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്ഫോം നല്കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് മെയ് 31-ഓടെ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്...
കേന്ദ്രസര്‍ക്കാറിന് വിവരങ്ങള്‍ കൈമാറി ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടപ്രകാരമുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കൈമാറി....
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരെ കേന്ദ്ര സർക്കാർ
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരെ കേന്ദ്ര സർക്കാർ. ട്വിറ്റര്‍ രാജ്യത്തെ...
കോവിഡ്-19 കാലത്ത് താഴ്ന്ന വരുമാനക്കാരായ 60 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് 49 രൂപയുടെ സൗജന്യ പായ്ക്കുമായി വി
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വി കോവിഡിന്റെ രണ്ടാം തരംഗത്തില്‍ താഴ്ന്ന വരുമാനക്കാരായ 60 ദശലക്ഷം...
പേടിയില്ലാതെ സംസാരിക്കാന്‍ ഇമോജികള്‍
സന്തോഷവും സ്നേഹവും പ്രണയവുമൊക്കെ പ്രകടിപ്പിക്കാന്‍ ഇപ്പോള്‍ ഇമോജികളുണ്ട്. ഒറ്റ ക്ലിക്കില്‍ പ്രകടിപ്പിക്കേണ്ട വികാരം...
അതീവ ജാഗ്രത; ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ന് ഭൂമിയില്‍ പതിച്ചേക്കും " അതിവേഗതയില്‍ കുതിക്കുന്ന അവശിഷ്ടങ്ങള്‍ എവിടെ വേണമെങ്കിലും വീഴുമെന്ന ഭയം ശക്തം
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഇന്ന് എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ പതിച്ചേക്കുമെന്ന്...
സ്വകാര്യതാ നയം തിരുത്തി വാട്സ്ആപ്പ്: നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകില്ല
വാട്സ്ആപ്പ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുൻപ് സ്വകാര്യതാ നയം...
അപരിചിത വീഡിയോ കോള്‍ എടുത്താല്‍ കാണുക നഗ്നത; സ്ക്രീൻ ഷോട്ട് കാണിച്ച് ഭീഷണി! സൂക്ഷിക്കുക " പുതിയ രീതിയുമായി തട്ടിപ്പുകാർ
EVENING KERALA NEWS | അപരിചിത നമ്പറുകളിൽനിന്നുള്ള വിഡിയോ കോൾ എടുക്കരുതെന്നു സൈബർ പൊലീസ് മുന്നറിയിപ്പു നൽകി. വാട്സാപ്,...