THIRUVANTHAPURAM - Page 211
കുമ്മനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന നേതൃത്വം
മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരനെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള....
പുറകില്‍ നിന്ന് വെടിവെച്ചു കൊല്ലാന്‍ പൊലീസിന് ആര് അധികാരം നല്‍കിയെന്ന് മുല്ലപ്പള്ളി
വൈത്തിരിയില്‍ ജലീലെന്ന യുവാവിനെ പുറകില്‍ നിന്ന് വെടിവെച്ചുകൊല്ലാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് കെ.പി.സി.സി...
കേരള ബാങ്ക്; സര്‍ക്കാരിന് തിരിച്ചടി ;ലയന പ്രമേയത്തെ യു.ഡി.എഫ് ഭരിക്കുന്ന അഞ്ച് ജില്ലാ ബാങ്കുകള്‍ എതിര്‍ത്തു
കേരള ബാങ്ക് രൂപീകരണവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ജില്ലാ ബാങ്കുകളുടെ ലയന പ്രമേയത്തെ യു.ഡി.എഫ്...
ലോക്സഭാ സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ചക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്
സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള അന്തിമ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍...
അടുത്ത വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷ ഒന്നിച്ച്
അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷ ഒന്നിച്ച് നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ...
ലോക്സഭ തെരഞ്ഞെടുപ്പ്: സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി
ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐയുടെ നാല് സ്ഥാനാർഥികളെ തീരുമാനിച്ചു. തിരുവനന്തപുരത്ത് സി.ദിവാകരനും മാവേലിക്കരയില്‍...
നെയ്യാർഡാമിന് സമീപം കള്ളനോട്ട് നിർമ്മിച്ച് വിതരണംചെയ്യുന്ന സംഘം പിടിയിൽ
തിരുവനന്തപുരം ; നെയ്യാർഡാമിന് സമീപം കള്ളനോട്ട് നിർമ്മിച്ച് വിതരണംചെയ്യുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.കുറ്റിച്ചൽ...
തിരുവനന്തപുരത്ത് കാനത്തെ മത്സരിപ്പിക്കാന്‍ സി.പി.ഐ
തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ നിര്‍ദ്ദേശിച്ച് സി.പി.ഐ ജില്ലാ...
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് സമാപനം;കലാപരിപാടി കാണാന്‍ ആളില്ല
സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങള്‍ക്ക് സമാപനം. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് സമാപന സമ്മേളനം ഉദ്ഘാടനം...
കോടിയേരിയുടേത് കമ്മ്യൂണിസ്റ്റ് പാരമ്പര്യം; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യണം: വി മുരളീധരൻ എം പി
രാജ്യം ബാഹ്യഭീഷണി നേരിടുമ്പോള്‍ ശത്രുരാജ്യത്തിനുവേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് സിപിഎം സംസ്ഥാന...
പാക്കിസ്ഥാന് ഇന്ത്യനല്കിയ തിരിച്ചടിയെ അഭിനന്ദിച്ച് സുരേഷ്ഗോപി
തിരുവനന്തപുരം: ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യനല്കിയ തിരിച്ചടിയെ അഭിനന്ദിച്ച്...
മതപ്രഭാഷകന് ഷഫീഖ് ഖാസിമിയുടെ സഹോദരന് അറസ്റ്റില്‍
മതപ്രഭാഷകന് ഷഫീഖ് ഖാസിമിയുടെ സഹോദരന് അല്‍ അമീന് കസ്റ്റഡിയില്‍. ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് സഹോദരനെ...