THIRUVANTHAPURAM - Page 231
പ്രമുഖ സംഗീതജ്ഞന് ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞന് ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍...
ഇതിലും വലിയ പരാജയങ്ങള്‍ അതിജീവിച്ച ചരിത്രം ഉണ്ട്: അര്‍ജന്റീനയെ പിന്തുണച്ച് എം.എം മണി
തിരുവനന്തപുരം : ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ അര്‍ജന്റീനയെ പിന്തുണച്ച്...
പൊലീസ് ഡ്രൈവര്‍ കാലില്‍ വാഹനം കയറ്റിയെന്ന വാദം പൊളിഞ്ഞു: എഡിജിപിയുടെ മകള്‍ക്കെതിരെ അന്വേഷണം മുറുകുന്നു
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ക്കെതിരെ നല്കിയ പരാതിയിലെ വാദം പൊളിയുന്നു. ഗവാസ്ക്കര്‍...
കേരളത്തില്‍ മാരകരോഗങ്ങള്‍ വരുത്തുന്ന രാസവസ്തുകലര്‍ന്ന മത്സ്യം വ്യാപകം
തിരുവനന്തപുരം: മലയാളികള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍. ഇതരസംസ്ഥാനങ്ങളില്‍...
ഒരു പൊലീസുകാരനെ വസതികളില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് നിയോഗിക്കാം; ഡിജിപി
തിരുവനന്തപുരം: പൊലീസ് ഓഫിസര്‍മാരുടെ ഔദ്യോഗിക വസതികളില്‍ ഒരു പൊലീസുകാരനെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് നിയോഗിക്കാമെന്ന്...
കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയില്‍
തിരുവനന്തപുരം: ഒന്നരകിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പൊലീസ് പിടിയില്‍. കാട്ടാക്കടയിലെ അശോകന് കൊലക്കേസിലും നിരവധി...
കസ്റ്റഡി മരണം കേരളത്തിലെ ആദ്യത്തെ സംഭവമല്ല: പിണറായി
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല വരാപ്പുഴയിലെ ശ്രീജിത്തിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍...
ബസില്‍ നിന്നും ലാഭമുണ്ടായാലും ഇല്ലെങ്കിലും ശമ്പളം കിട്ടുമെന്ന വിശ്വാസമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്: ടോമിന് തച്ചങ്കരി
തിരുവനന്തപുരം; ബസില്‍ നിന്നും ലാഭമുണ്ടായാലും ഇല്ലെങ്കിലും ശമ്പളം കിട്ടുമെന്ന വിശ്വാസമാണ് ജീവനക്കാര്‍ക്കെന്ന്...
നിരപരാധിത്വം തെളിക്കുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ തിരുത്തണം: ഗണേഷ് കുമാര്‍
തിരുവനന്തപുരം: യുവാവിനെ മര്‍ദിച്ച കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ഇന്ന്...
പൊലീസിലെ അടിമപ്പണി ഗൗരവത്തോടെ കാണാതെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്: രമേശ് ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിലെ...
ഗണേഷ് കുമാര്‍ മര്‍ദ്ദിച്ച സംഭവം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നിലിട്ട് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ...