THIRUVANTHAPURAM - Page 233
ഈദ്: കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചു
തിരുവനന്തപുരം: ഈദ് പ്രമാണിച്ച് അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള...
കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന് സ്ഥാനം ഒഴിയുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ രാജ്മോഹന്‍ ഉണ്ണിത്താന് കെപിസിസി വക്താവ് സ്ഥാനത്തുനിന്നു...
എല്ലാ സ്കൂളുകളിലും പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ഈ അദ്ധ്യയനവര്‍ഷം 20 ശതമാനം സീറ്റ്...
തടവുകാരന് ആവശ്യപ്പെട്ട സെല്ലില്‍ പാര്‍പ്പിച്ചില്ല: ജയില്‍ വാര്‍ഡന്റെ ചെവി കടിച്ചു മുറിച്ചു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്റെ ചെവി കടിച്ചു മുറിച്ച വിചാരണ തടവുകാരന് സാബു ഡാനിയേല്‍ (38) നെതിരെ...
കെഎസ്ഇബിക്ക് കോടികളുടെ കടബാധ്യത: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി. നിലവില്‍ കെഎസ്ഇബിക്ക് 7300 കോടിയുടെ...
സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ ടാക്സി പണിമുടക്ക്
തിരുവനന്തപുരം: ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്. ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍...
കുറ്റസമ്മതം നടത്തി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ഘടകത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍...
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു: പ്രതിഷേധവുമായി ബന്ധുക്കള്‍
തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍. വര്‍ക്കല ചാത്തമ്പാറ...
പ്ലസ് വണ്‍ സീറ്റ് ക്ഷാമം: അടിയന്തര പ്രമേയ നോട്ടീസ് നല്കി
തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ...
ഇന്ധന വില കുറഞ്ഞു: പെട്രോളിന് 79 രൂപയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11...
വയലാര്‍ രാമവര്‍മ്മ നവതി മാധ്യമ പുരസ്കാരം എന്‍പി ചന്ദ്രശേഖരന്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി...
രാജ്യസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന യു.ഡി.എഫ്-എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു....