Category: THIRUVANTHAPURAM

May 14, 2018 0

യാത്രയ്ക്കിടെ പ്രസവവേദന: ഗതാഗതക്കുരുക്കിനിടയിലൂടെ നിമിഷങ്ങള്‍ക്കകം യുവതിയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍

By Editor

തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഗതാഗതക്കുരുക്കിനിടയിലും മിനിറ്റുകള്‍ കൊണ്ട് 12 കിലോമീറ്റര്‍ അകലെയുള്ള എസ്എടി ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍. ഇന്ന്…

May 14, 2018 0

കേരളത്തില്‍ ജെ.ഡി.എസ് പിളര്‍ന്നു: ഒരു വിഭാഗ ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദളില്‍ ലയിക്കും

By Editor

തിരുവനന്തപുരം: കേരളത്തില്‍ ജെ.ഡി.എസ് പിളര്‍ന്നു. മുന്‍ എം.എല്‍.എയും ദേശീയ കമ്മിറ്റി അംഗവുമായ എം.കെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദളില്‍ ലയിക്കും. വിയോജിപ്പിന്…

May 14, 2018 0

ശംഖുമുഖത്ത് കടലില്‍ ഇറങ്ങിയ ഒമ്പതു വയസുകാരിയെ കാണാതായി

By Editor

തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ഇറങ്ങിയ ഒമ്പതു വയസുകാരിയെ കാണാതായി. തിരുനെല്‍വേലി സ്വദേശിനി ഹാദര്‍ ഫാത്തിമയെയാണ് കാണാതായിരിക്കുന്നത്. കുട്ടിക്കായി ലൈഫ് ഗാര്‍ഡുമാരും പോലീസും തെരച്ചില്‍ നടത്തിവരുകയാണ്.

May 13, 2018 0

മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി വരാപ്പുഴയില്‍ ശ്രീജിത്തിന്റെ വീടില്‍ പോകാത്തത് തെറ്റാണ്: ഉമ്മന്‍ ചാണ്ടി

By Editor

തിരുവനന്തപുരം: മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി വരാപ്പുഴയില്‍ കസ്റ്റഡിമരണത്തിന് ഇരയായ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് തെറ്റാണെന്നാണ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍…

May 13, 2018 0

സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരി പീഡിപ്പിച്ചു: പ്രതി പട്ടികയില്‍ അമ്മയും

By Editor

തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെ പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികള്‍ക്കെതിരെ…

May 13, 2018 0

വിദേശ വനിതയുടെ കൊലപാതകം: അന്വേഷണം വഴിത്തിരിവിലേക്ക്

By Editor

തിരുവല്ലം(തിരുവനന്തപുരം): വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന. പ്രതികളുടെ തെളിവെടുപ്പില്‍ ചതുപ്പില്‍ കുഴിച്ചിട്ട അടിവസ്ത്രമാണ് ലഭിച്ചത്. ഇത് വിദേശ വനിതയുടേതാണെന്നാണ് സംശയം. കസ്റ്റഡിയിലുള്ള…

May 12, 2018 0

ഇനി ആംബുലന്‍സ് സര്‍വീസുകള്‍ക്കെല്ലാം ഒരേ നമ്പര്‍

By Editor

തിരുവനന്തപുരം: 9188 100 100 എന്ന നമ്പറില്‍ വിളിക്കൂ, സംസ്ഥാനത്ത് എവിടെയായാലും ഉടന്‍ എത്തും ആംബുലന്‍സ്. റോഡപകടങ്ങളില്‍പ്പെടുന്നവരെ അതിവേഗം ആശുപത്രിയിലെത്തിക്കും. സംസ്ഥാനത്ത് എവിടെ റോഡപകടമുണ്ടായാലും അടിയന്തര ചികിത്സ…

May 12, 2018 0

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം: മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്: ടി.പി രാമകൃഷണന്‍

By Editor

തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തില്‍ കരാര്‍ നടപ്പാക്കാന്‍ മാനേജ്‌മെന്റുകള്‍ സഹകരിക്കണമെന്നും മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും തൊഴില്‍ മന്ത്രി ടി.പി രാമകൃഷണന്‍. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ…

May 12, 2018 0

ജെസ്‌ന ജെയിംസ് തിരോധാനം: വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് പോലീസ്

By Editor

തിരുവനന്തപുരം : കാണാതായ മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്‌ന മരിയ ജെയിംസിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്കു പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ജെസ്‌നയെ…

May 11, 2018 0

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഭാവിയില്‍ സാമ്പത്തിക ബാധ്യതയുണ്ടാകും

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചതായി മാനേജ്‌മെന്റ്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനെ സര്‍ക്കാരിനെ അറിയിക്കുമെന്നും മാനേജ്‌മെന്റ് പറഞ്ഞു. നിലവില്‍…