Category: THIRUVANTHAPURAM

April 26, 2018 0

ഡിഎന്‍എ ഫലത്തില്‍ മൃതദേഹം ലിഗയുടേത്

By Editor

തിരുവനന്തപുരം: കോവളത്തിന് സമീപം തിരുവല്ലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം വിദേശ വനിത ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തിയ ഡി.എന്‍.എ…

April 25, 2018 0

തിരുവനന്തപുരത്ത് തലയോട്ടിയും എല്ലുകളും ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍

By Editor

തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ അസ്ഥികൂടം കണ്ടെത്തി.തലയോട്ടിയും എല്ലുകളുമാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണമാരംഭിച്ചു.എല്ലുകള്‍ കണ്ടതോടെ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു.സംഭവത്തില്‍ ദൂരൂഹതയ്ക്ക് സാധ്യതയുണ്ടെന്ന് പോലീസിന്റെ…

April 24, 2018 0

കെ.എസ്.ആര്‍.ടി സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപ്പിടിത്തം

By Editor

തിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആര്‍.ടി സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടുത്തം. ഉച്ചക്ക് ഒന്നരയോടെ ട്യൂബുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് തീ ആളിക്കത്തി അടുത്തുള്ള മരങ്ങളിലേക്കും പടര്‍ന്നു. ജനങ്ങള്‍…

April 24, 2018 0

വിനീത് മിസ്റ്റര്‍ ആറ്റിങ്ങല്‍

By Editor

ആറ്റിങ്ങല്‍: ട്രിവാന്‍ഡ്രം ബോഡിബില്‍ഡിംഗ് അസോസിയേഷന്റെയും ആറ്റിങ്ങല്‍ നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ മിസ്റ്റര്‍ ആറ്റിങ്ങല്‍ മത്സരത്തില്‍ വിനീതിനെ മിസ്റ്റര്‍ ആറ്റിങ്ങലായി തെരഞ്ഞെടുത്തു. അവസാന നിമിഷം വരെ ശക്തമായ പോരാട്ടം…

April 24, 2018 0

റെയില്‍വെ ടിക്കറ്റ് ഇനി മലയാളത്തിലും

By Editor

കൊച്ചി: റെയില്‍വെ ടിക്കറ്റ് ഇനി മലയാളത്തിലും. ഇതിന്റെ ഭാഗമായുള്ള ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍…

April 24, 2018 0

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി: ഇന്ന് മുതല്‍ എല്ലാവരും ജോലിയില്‍ കയറും

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ശമ്പളം പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് പരിഗണിച്ചാണ് സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്. ചേര്‍ത്തലയില്‍ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന…

April 24, 2018 0

വാന്‍ അപകടം: മകനെ പുറത്തേക്കെറിഞ്ഞു രക്ഷിച്ച് അച്ഛന്‍ വാനിനടിയില്‍പെട്ടു മരിച്ചു

By Editor

പാലോട് (തിരുവനന്തപുരം): നിയന്ത്രണം വിട്ട പിക് അപ് വാന്‍ മറിയും മുന്‍പ്, പിഞ്ചുമകനെ പുറത്തേക്കെറിഞ്ഞു രക്ഷിച്ച് അച്ഛന്‍ അടുത്ത നിമിഷം വാനിനടിയില്‍പെട്ടു മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍…

April 24, 2018 0

കുറയുന്ന ലക്ഷണമില്ല: ഇന്ധന വില വീണ്ടും ഉയര്‍ന്നു

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. ആഗോള വിപണിയില്‍ വില വര്‍ധിക്കുന്നതാണ്…

April 23, 2018 0

ശമ്പള പരിഷ്‌കരണം: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം

By Editor

തിരുവനന്തപുരം: നഴ്‌സുമാരുടെ അനിശ്ചിതകാലസമരം നാളെ ആരംഭിക്കാനിരിക്കെ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി സര്‍ക്കാര്‍. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം ഇന്നുതന്നെ ഇറക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മിനിമം വേതനം…

April 23, 2018 0

കടല്‍ക്ഷോഭം രൂക്ഷം: അതീവ ജാഗ്രതാ നിര്‍ദേശം

By Editor

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ഇന്നു പലര്‍ച്ചെ വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചു. രണ്ടര മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരത്തിലുള്ള…