Category: THIRUVANTHAPURAM

April 23, 2018 0

ശമ്പള പരിഷ്‌കരണം: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം

By Editor

തിരുവനന്തപുരം: നഴ്‌സുമാരുടെ അനിശ്ചിതകാലസമരം നാളെ ആരംഭിക്കാനിരിക്കെ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി സര്‍ക്കാര്‍. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം ഇന്നുതന്നെ ഇറക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മിനിമം വേതനം…

April 23, 2018 0

കടല്‍ക്ഷോഭം രൂക്ഷം: അതീവ ജാഗ്രതാ നിര്‍ദേശം

By Editor

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ഇന്നു പലര്‍ച്ചെ വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചു. രണ്ടര മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരത്തിലുള്ള…

April 23, 2018 0

ഇന്ധന വില കത്തി ഉയരുന്നു: എക്കാലത്തേയും റെക്കോര്‍ഡ് നിരക്കില്‍

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 78.43 രൂപയും ഡീസല്‍ വില 71.29 രൂപയുമായി. മുംബൈയില്‍ ഒരു…

April 21, 2018 0

ശമ്പള പരിഷ്‌കരണം: വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് നഴ്‌സുമാര്‍

By Editor

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം മാറ്റിവെച്ച് ഇനിയൊരു വിട്ടുവീഴ്ചക്കില്ലെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. ഏപ്രില്‍…

April 20, 2018 0

ശമ്പള പരിഷ്‌കരണം: സെക്രട്ടറിയേറ്റിലേയ്ക്ക് നഴ്‌സുമാരുടെ ലോങ്ങ് മാര്‍ച്ച്

By Editor

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍സെക്രട്ടറിയേറ്റിലേയ്ക്ക് ലോംഗ് മാര്‍ച്ച് നടത്തും. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച്,ഈ മാസം 24ന്…

April 20, 2018 0

ഭൂമി ദാനം; സബ്കലക്ടര്‍ ദിവ്യ. എസ് അയ്യര്‍ക്കെതിരെ അന്വേഷണറിപ്പോര്‍ട്ട്

By Editor

തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സ്വകാര്യ വ്യക്തിക്ക് ഭൂമി പതിച്ചു നല്‍കിയ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സര്‍വേ സൂപ്രണ്ട് സമര്‍പ്പിച്ച…

April 20, 2018 0

മാര്‍ക്ക് ഡബിള്‍ എന്‍ട്രിയോടു കൂടിയ എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം

By Editor

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം മെയ് ആദ്യ വാരം പ്രസിദ്ധീകരിക്കും. ഈ മാസം 23 നു മൂല്യനിര്‍ണയം പൂര്‍ത്തിയാകും. മാര്‍ക്ക് ഡബിള്‍ എന്‍ട്രി ചെയ്യും. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന്…

April 18, 2018 0

ദിവ്യ എസ് അയ്യര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്: സ്വകാര്യ വ്യക്തിക്കു നല്‍കിയത് സര്‍ക്കാര്‍ ഭൂമി

By Editor

തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ സബ് കലക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്.അയ്യരുടെ കുരുക്ക് മുറുകുന്നു. വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍. ഭൂമി…

April 18, 2018 0

അപ്രഖ്യാപിത ഹര്‍ത്താല്‍; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍…

April 18, 2018 0

അനുമതിയില്ലാതെ പുസ്തകമെഴുതി: ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

By Editor

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് ഇത്തവണ സസ്‌പെന്‍ഷന്‍. ജേക്കബ് തോമസ് അന്വേഷണസമിതിയ്ക്ക് മുന്‍പില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം…