THRISSUR - Page 35
മഴ കുറഞ്ഞു; തൃശ്ശൂർ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ആശ്വാസം. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....
കുന്നംകുളത്തേക്ക് ഡ്യൂപ്ലിക്കേറ്റ് ഇറക്കാന്‍ ശ്രമം; വ്യാജ ഹാര്‍പിക്കുമായി സൂറത്ത് സ്വദേശി പിടിയില്‍
വ്യാജമായി നിർമിച്ച് കുന്നംകുളത്ത് വിതരണത്തിനായി കൊണ്ടുവരികയായിരുന്ന ഹാർപിക് ലിക്വിഡ് പൊലീസ് പിടികൂടി. വലിയ ലോറിയിൽ...
പൂരത്തിനിടയിലെ പുതിയ മുഖം : ആളാരാണെന്ന് അറിഞ്ഞപ്പോൾ കയ്യടിച്ച് സോഷ്യൽമീഡിയ
തൃശൂർ പൂരം കാണാൻ വ്യവസായി ബോബി ചെമ്മണൂർ എത്തിയത് വ്യത്യസ്ത ലുക്കിൽ. മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളിൽ...
`ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും`; എട്ടാം ക്ലാസുകാരന്റെ ഭീഷണിയിൽ ഞെട്ടി പോലീസ്; കുട്ടി അക്രമാസക്തനാകാൻ കാരണം ഓൺലൈൻ ഗെയിം
തൃശൂർ: ഫോണിൽ നിന്നും അമ്മ ഗെയിം ഡിലീറ്റ് ചെയ്തതോടെ അക്രമാസക്തനായി എട്ടാം ക്ലാസ്സുകാരൻ. വീടിനു തീയിടുമെന്ന ഭീഷണിയുടെ...
സംസ്ഥാനത്ത് മഴ കനക്കും; ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഒമ്പത് ജില്ലകളില്‍...
തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മോശം കാലാവസ്ഥ പരിഗണിച്ചാണ് തീരുമാനം. ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ്...
പൂര നഗരിയിൽ ആനയിടഞ്ഞു; ഉടൻ തളച്ചു
തൃശ്ശൂർ: പൂര നഗരിയിൽ ആനയിടഞ്ഞു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആന അൽപ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ...
പൂര ലഹരിയില്‍ തൃശൂര്‍ : സാമ്പിള്‍ വെടിക്കെട്ട് രാത്രി; നഗരത്തില്‍ ഗതാഗത നിയന്ത്രണം
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂര ലഹരിയില്‍ നാടും നഗരവും. പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും....
തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം
തൃശൂർ : തൃശ്ശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും...
തൃശ്ശൂരില്‍ ചെമ്മീന്‍കെട്ടിലിറങ്ങിയ മൂന്നുകുട്ടികള്‍ ചെളിയില്‍ താഴ്ന്നു മരിച്ചു
ചാവക്കാട്: തൃശ്ശൂര്‍ ചാവക്കാട് ഒരുമനയൂരില്‍ ചെമ്മീന്‍കെട്ടിലിറങ്ങിയ മൂന്നുവിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നുമരിച്ചു....
മണപ്പുറം ഫൗണ്ടേഷൻ ന്യൂട്രീഷൻ കിറ്റ് വിതരണം ആരംഭിച്ചു
തൃശ്ശൂർ: സുഷാമൃതം പദ്ധതിയുടെ രണ്ടാംഘട്ടമായി മണപ്പുറം ഫൗണ്ടേഷൻ ന്യൂട്രീഷൻ കിറ്റ് വിതരണ ചടങ്ങ് നടത്തിതുടങ്ങി. തളിക്കുളം...
ക്യൂവിൽ നിൽക്കാതെ കുപ്പി കിട്ടി: തുറന്ന് നോക്കിയപ്പോള്‍ മദ്യത്തിന് പകരം ‘കട്ടൻചായ; പരാതി നൽകി വയോധികൻ
കായംകുളം: വിദേശമദ്യം വാങ്ങാന്‍ എത്തിയ വയോധികനെ മദ്യക്കുപ്പി എന്ന് പറഞ്ഞ് കട്ടച്ചായ നൽകി പറ്റിച്ചതായി പരാതി. കായംകുളത്ത്...