THRISSUR - Page 52
ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി; വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിലേക്ക്
തൃശ്ശൂര്‍: ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ വ്യാപാരി...
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി 11.2%
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397,...
ഭർത്താവിന്റെ അമ്മയുടെ ചുമൽ കടിച്ചു പറിച്ചു; അച്ഛനെ മർദിച്ചു; യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും
തൃശൂർ: ഭർത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ച കേസിൽ യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും വിധിച്ച് കോടതി. ഒല്ലൂക്കര...
സംസ്ഥാനത്ത് ഇന്ന് 11,556 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ പത്തിന് മുകളിൽ തന്നെ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264,...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബാങ്ക് മാനേജർ അടക്കം നാല് പ്രതികൾ അറസ്റ്റിൽ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മാനേജർ അടക്കം പ്രധാന പ്രതികളായ നാലു പേരെ പൊലീസ് പിടികൂടി. തൃശൂർ അയ്യന്തോളിയിലെ...
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സംസ്ഥാന നേതാക്കൾക്ക് വീഴ്ചയുണ്ടായി" പാർട്ടിയുടേയും സർക്കാരിൻ്റേയും പ്രതിച്ഛായയെ ബാധിച്ചു ; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സംസ്ഥാന നേതാക്കൾക്ക് വീഴ്ചയുണ്ടായതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എസി...
Karuvannur bank scam; 4 key accused under police custody
Thrissur: Four key accused in Karuvannur bank fraud case have been taken to custody here on Sunday. The police...
ഇന്ന് 18,531 കൊവിഡ് രോഗികള്‍; രണ്ടായിരം കടന്ന് നാല് ജില്ലകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252,...
അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും വാഹനം പിടിച്ചെടുക്കലും ; സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക് ഡൗൺ
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും...
മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയംനിയന്ത്രിത സുരക്ഷഗേറ്റ് ജില്ലാ കളക്ടർ നാടിനു സമർപ്പിച്ചു
തൃശ്ശൂർ : മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷ ഗേറ്റ് ജില്ലാ...
സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19: രോഗനിരക്ക് കൂടുതൽ മലപ്പുറത്ത്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870,...
കരുവന്നൂര്‍ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. 300...