THRISSUR - Page 53
സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് 1000 കോടിയുടെ തിരിമറിയോ !? ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തൃശ്ശൂർ : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്കിന്റെ മറവിൽ...
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249,...
‘ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല’; മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ മന്ത്രി എകെ ശശീന്ദ്രനെ ന്യായീകരിച്ച്...
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഭരിച്ചിരുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പാ തട്ടിപ്പ്
തൃശൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഭരിച്ചിരുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍...
വിലക്കുറവും ഓഫറുകളുമായി അജ്മല്‍ ബിസ്മിയിൽ ഡിജിറ്റൽ വിഭാഗം
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്സ് വിഭാഗം ലോകോത്തര...
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് രോഗം; ടിപിആർ 10.55%
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352,...
സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം...
മണപ്പുറം ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി
തൃപ്രയാർ : നാട്ടിക നിയോജക മണ്ഡലത്തിലെ അൻപത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നൽകി....
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കൊവിഡ്; 128 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894,...
മുഖ്യമന്ത്രിയുടെ ഭീഷണിക്ക് വഴങ്ങില്ല; നാളെ കട തുറക്കുമെന്ന് ആവര്‍ത്തിച്ച് വ്യാപാരികള്‍
കടകള്‍ തുറക്കുന്നത് സംബന്ധിച്ച് വ്യാപാരികളും സംസ്ഥാന സര്‍ക്കാറും നേര്‍ക്കുനേര്‍, കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്...
നിർധനർക്ക് ചികിത്സാ ധനസഹായം നൽകി മണപ്പുറം ഫൗണ്ടേഷൻ
വലപ്പാട് : നാട്ടിക നിയോജക മണ്ഡലത്തിലെ നിർദ്ധനരായ നാൽപ്പതു പേർക്കുള്ള ചികിത്സാധന സഹായം മണപ്പുറം ഫൗണ്ടേഷൻ നൽകി. മണപ്പുറം...
സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കൊവിഡ്; ടിപിആർ 10.46
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331...