THRISSUR - Page 54
ഭാര്യയെക്കൊണ്ട് ശരീരഭാഗങ്ങള്‍ നക്കിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെക്കൊണ്ട് ശരീരഭാഗങ്ങള്‍ നക്കിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ...
ഇന്ത്യയിൽ ആദ്യം കോവിഡ് ബാധ സ്ഥിരീകരിച്ച മലയാളി പെൺകുട്ടിക്ക് വീണ്ടും കോവിഡ് ; രോഗ ലക്ഷണങ്ങളില്ലെന്ന് തൃശൂർ ഡിഎംഒ
തൃശ്ശൂർ: ഇന്ത്യയിൽ ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ച മലയാളി പെൺകുട്ടിക്ക് വീണ്ടും വൈറസ് ബാധ. ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥിയായ...
സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14
സംസ്ഥാനത്ത് ഇന്ന് (12-7-2021 ) 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774,...
പരിശുദ്ധ ബാവാ സാധാരണക്കാരിൽ ഒരാളായി അവർക്കൊപ്പം ജീവിച്ച വ്യക്തി: മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍ . Jul 12, 2021 സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ...
സംസ്ഥാനത്ത് ഇന്ന് 12220 പേര്‍ക്ക് കൊവിഡ്; 97 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307,...
മയൂഖ ജോണിക്ക് വധഭീഷണി
തൃശൂർ: ഒളിംപ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാൽ മയൂഖയെയും...
ബഷീര്‍ ഇനി എല്ലാം കേള്‍ക്കും; സഹായഹസ്തവുമായി മണപ്പുറവും ലയണ്‍സ് ക്ലബും
തൃത്താല: കേള്‍വിപരിമിതി കാരണം ഏറെ നാള് ദുരിതം അനുഭവിച്ച തൃത്താല സ്വദേശി മുഹമ്മദ് ബഷീറിന് ഇനി എല്ലാം ശരിയായി കേള്‍ക്കാം....
തൃശൂരില്‍ പിടികൂടിയത് 30 കോടിയുടെ തിമിംഗല ഛര്‍ദ്ദി; ആംബര്‍ഗ്രിസ് കേരളത്തില്‍ പിടിക്കുന്നത് ആദ്യം
തൃശൂർ: തൃശൂർ ജില്ലയിലെ ചേറ്റുവയില്‍ നിന്നും പിടികൂടിയത് 30 കോടിയുടെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. (തിമിംഗല...
സംസ്ഥാനത്ത് 13,563 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.4
കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344,...
ഇന്ന് 13,772 പേര്‍ക്ക് കോവിഡ്, 142 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403,...
കല്യാണവീട്ടില്‍ 20 പേർ മാത്രം; ബെവ്കോയില്‍ 500 പേർ; മദ്യവില്പനയില് സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്...
കോഴിക്കോട് കളക്ടർ അടക്കം ഏഴ് കലക്ടര്‍മാര്‍ക്ക് മാറ്റം; ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. ഏഴ് ജില്ലാ കലക്ടര്‍മാരും മുഖ്യ തിരഞ്ഞെടുപ്പ്...