THRISSUR - Page 68
ജനപങ്കാളിത്തത്തില്‍ നിയന്ത്രണമില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ അനുമതി; നിയന്ത്രണമില്ലെങ്കിൽ കോവിഡ് മാനദണ്ഡങ്ങള്‍ എങ്ങനെ പാലിക്കാൻ സാധിക്കും ?
തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടും കൂടെ നടത്താന്‍ തൃശൂര്‍ ജില്ലാ കലക്ടറുടെ...
മരിച്ചുപോയ അമ്മയെ പോലും അവഹേളിക്കുന്നു; എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്നു; പരാതിയുമായി മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ
തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്നതായി മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയുടെ പരാതി. സൈബര്‍ ഡോമിനും...
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി; മകനും വെട്ടേറ്റു
തൃശൂർ: കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. ഒല്ലൂർ ഉല്ലാസ് നഗറില്‍ റിട്ട. കെഎസ്ആര്‍ടിസി...
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം...
മറ്റു മതവിഭാഗങ്ങളില്‍ ഉള്ളവർക്ക് ലഭിക്കുന്ന തുല്യപരിഗണന ഹൈന്ദവര്‍ക്കും ലഭിക്കണം; വടക്കുംനാഥന്റെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സുരേഷ് ഗോപി
തൃശൂര്‍: വടക്കുംനാഥന്റെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ എന്‍ഡിഎ...
പി.എസ്.സിയെ പിണറായി പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റി : ചാണ്ടി ഉമ്മൻ
തൃശൂർ : പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റിയെന്ന്...
കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോവിഡ്; 2172 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം...
സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട്...
അടയ്ക്കയാണെന്ന് കരുതി എടുത്തു പൊളിച്ചു; തൃശ്ശൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 31 കാരിയുടെ വിരലുകള്‍ അറ്റു
തൃശൂര്‍: അടയ്ക്ക ആണെന്ന് കരുതി കൈയിലെടുത്ത് പൊളിച്ച വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വിരലുകള്‍ അറ്റു. വടക്കാഞ്ചേരി...
കേരളത്തിൽ ഇന്ന് 1875 പേർക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173,...
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഹരജിയുമായി ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍; ഹര്‍ജിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഞായറാഴ്ച ഹൈക്കോടതി ചേരും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി...
സംസ്ഥാനത്ത് 1984 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185,...